അനധികൃത സ്വത്ത് സമ്പാദനം; ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ-  A Raja, CBI, Disproportionate Assets Case
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത സ്വത്ത് സമ്പാദനം; ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ-  A Raja, CBI, Disproportionate Assets Case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 11:38 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ടെലികോം മന്ത്രിയും ഡിഎംകെ എംപിയുമായ എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. രാജയുടെ അനുയായിയായ സി കൃഷ്ണമൂർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ രൂപീകരിച്ച് 4.56 കോടി രൂപ സ്വീകരിച്ചതായി സിബിഐ ചെന്നൈ പ്രത്യേക കോടതിയിൽ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള റിയൽ എസ്‌റ്റേറ്റ് കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചത്. കാഞ്ചീപുരത്ത് ഭൂമി വാങ്ങാൻ എന്ന പേരിലാണ് പണം വാങ്ങിയത്.

ഏഴ് വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനി മറ്റ് പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും അവരകാശപ്പെട്ടിരുന്നു. എന്നാൽ കോയമ്പത്തൂരിൽ കമ്പനി ഭൂമി വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എംപിയുടെ അടുത്ത ബന്ധുക്കൾ വഴി 4.56 കോടി രൂപ ഉൾപ്പെടെ 5.53 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കണ്ടെത്തിയ കണക്കുകൾ കൃത്യമായ കണക്കുകൾ അല്ലെന്നും കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും സിബിഐ വ്യക്തമാക്കി. രാജയുടെ വരുമാന സ്രോതസ്സുകളുടെ 579 ശതമാനത്തിനും ആനുപാതികമല്ലാത്ത സ്വത്ത് ഉണ്ടെന്നും സിബിഐ ആരോപിച്ചു.

2015 ഓഗസ്റ്റിലാണ് മുൻ മന്ത്രിയ്‌ക്കും മറ്റ് 16 പേർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്നാണ് കേസെടുത്തത്. രാജയുടെ അനന്തരവൻ പരമേശ്, ഭാര്യ പരമേശ്വരി, അനുയായിയും കാവൈ ഷെൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കൂടിയായ കൃഷ്ണമൂർത്തി എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

Tags: CBIa raja
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies