a shanavas - Janam TV
Friday, November 7 2025

a shanavas

ആലപ്പുഴയിൽ മുഖം രക്ഷിക്കാൻ സിപിഎം: പിപി. ചിത്തരജ്ഞൻ എംഎൽഎയെ തരം താഴ്‌ത്തി; എ. ഷാനവാസിനെ പുറത്താക്കി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മുഖം രക്ഷിക്കാൻ സിപിഎം. പ്രമുഖ നേതാക്കളെ പാർട്ടി നേതൃത്വം തരംതാഴ്ത്തി. ആലപ്പുഴയിലെ പാർട്ടിയ്ക്കുള്ളിലെ വിഭാഗീതയ്ക്ക് പിന്നാലെയാണ് നേതാക്കളെ തരംതാഴ്ത്തിയത്. പിപി ചിത്തരഞ്ജൻ എംഎൽഎ, ...

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ. ഷാനവാസിന് ക്‌ളീൻചീറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കോടിയിലധികം രൂപയുടെ പുകയില ഉത്പന്നങ്ങൾ കടത്തിയ ലോറിയുടെ ഉടമയും നഗരസഭാ ...

ജി.സുധാകരനടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു; പാർട്ടിയിൽ തനിക്കെതിരെ നീക്കം നടക്കുന്നുവെന്ന് ലഹരിക്കടത്ത് പ്രതി ഷാനവാസ്

ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്ന് പ്രതി എ.ഷാനവാസ്. നേതാക്കൾ തനിക്കെതിരെ ​ ഗൂഢാലോചന നടത്തുവെന്നാരോപിച്ച് ഷാനവാസ് പാർട്ടിക്ക് കത്തെഴുതി. മുൻമന്ത്രി ജി.സുധാകരൻ, ...

സിപിഎം നേതാവിന്റെ ലഹരിക്കടത്ത്; ഷാവാസിന്റെ മുഖം രക്ഷിക്കാൻ കേരളാ പോലീസ്; പിന്നിൽ ഉന്നതന്റെ സ്വാധീനം

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ.ഷാനവാസിനെ സംരക്ഷിച്ച് കേരളാ പോലീസ്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഷാനവാസിനെ പ്രതി ചേർക്കാനോ വിശദമായി ചോദ്യം ചെയ്യാനോ ...

ലഹരിക്കടത്ത്; പ്രതി ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈ; സംസ്ഥാനത്ത് ലഹരി മാഫിയയെ അഴിഞ്ഞാടാൻ സർക്കാർ സഹായിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി കടത്ത് കേസിൽ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെയും പോലീസിനെതിരെയും തുറന്നടിച്ച് ബിജെപി സംസ്ഥാന ...

സിപിഎം നേതാവിന്റെ വാദങ്ങൾ പൊളിയുന്നു; പാൻമസാല കടത്തുമായി ഷാനവാസിന് പങ്ക്; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ; ചിത്രത്തിൽ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളും

കൊല്ലം: പാൻമസാല കടത്ത് കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. ഒരു കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിൽ സിപിഎം നേതാവ് എ. ...

കരുനാഗപ്പള്ളിയിലെ ലഹരി വേട്ടയിൽ സിപിഎം നേതാവിനും പങ്ക്? പുകയില ഉത്പന്നങ്ങൾ കടത്തിയത് ആലപ്പുഴ നഗരസഭ കൗൺസിലറുടെ പേരിലുള്ള വാഹനത്തിൽ; മറുവാദവുമായി എ. ഷാനവാസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലാണ് ലഹരി കടത്തിയതെന്നാണ് പോലീസ് ...