സേവാ സങ്കൽപ് അഭിയാൻ; 20 സ്കൂളുകൾ നവീകരിക്കാൻ അലിയ ഭട്ടും രൺബീർ കപൂറും; 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രൺവീർ സിംഗ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി ബോളിവുഡ് താരങ്ങൾ. അലിയ ഭട്ടും ഭർത്താവ് രൺബീർ കപൂറും 20 സ്കൂളുകൾ ...










