AAP - Janam TV

AAP

‘മദ്യകുംഭകോണം നടത്തിയവരുടെ സാന്നിദ്ധ്യം അശുദ്ധിയുണ്ടാക്കും’: ആം ആദ്മി പാർട്ടി നേതാക്കളുടെ സന്ദർശനത്തിന് പിന്നാലെ രാജ്ഘട്ട് ഗംഗാജലം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ (വീഡിയോ)- BJP sprinkles Ganga water at Rajghat after Kejriwal’s visit

ന്യൂഡൽഹി: മദ്യകുംഭകോണം നടത്തിയവരുടെ സാന്നിദ്ധ്യം രാജ്ഘട്ടിൽ അശുദ്ധിയുണ്ടാക്കുമെന്ന് ബിജെപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും സന്ദർശിച്ച രാജ്ഘട്ട്, ഗംഗാജലം തളിച്ച് ബിജെപി പ്രവർത്തകർ ശുദ്ധമാക്കി. എല്ലാ ...

മദ്യകുംഭകോണത്തിൽ അടിപതറി ഡൽഹി സർക്കാർ; പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ച് കെജ്രിവാൾ- Kejriwal calls meeting of AAP MLAs

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരായ മദ്യകുംഭകോണ കേസിൽ സി ബി ഐ അന്വേഷണം ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഈ സാഹചര്യത്തിൽ കെജ്രിവാൾ ...

‘രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നേതാവ് വരാൻ തയ്യാറെടുക്കവെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണ്’: ലുക്കൗട്ട് നോട്ടീസിൽ പ്രതികരണവുമായി മനീഷ് സിസോദിയ- AAP leaders response on CBI look out notice

ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി ബി ഐ. ഇതിനെതിരെ പ്രതികരണവുമായി ആം ആദ്മി പാർട്ടി ...

മനീഷ് സിസോദിയയ്‌ക്കെതിരായ സി ബി ഐ റെയ്ഡിൽ പ്രതിപക്ഷം പല തട്ടിൽ; ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ്; കോൺഗ്രസിനെതിരെ തൃണമൂലും സി പി എമ്മും; എല്ലാത്തിനും കാരണം ബിജെപിയെന്ന് മെഹബൂബ- Split in opposition over CBI raids in liquor scam

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ റെയ്ഡിൽ പല തട്ടിലായി ചിന്നിച്ചിതറി പ്രതിപക്ഷം. കോൺഗ്രസ് മനീഷ് സിസോദിയയുടെ ...

‘അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്നു’: മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങി ആം ആദ്മി പാർട്ടി നേതാക്കൾ; വെട്ടിലായി കെജ്രിവാൾ- Setback for AAP in liquor scam

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രമുഖ നേതാവ് മനോജ് നാഗ്പാൽ, നേതൃത്വത്തിന് രാജി സമർപ്പിച്ചു. ...

എന്താണ് ഡൽഹി മോഡൽ?; പുതിയ ഒരു സ്കൂളോ, കോളേജോ ഇല്ല; മഴ പെയ്താൽ മലിനമാകുന്ന ന​ഗരം: ഗൗതം ​ഗംഭീർ- Gautam Gambhir, Arvind Kejriwal

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ​ഗൗതം ​ഗംഭീർ. എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ...

ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ റെയ്ഡ്: കൊറോണയുടെ മറവിൽ ഡൽഹി സർക്കാരും മദ്യമാഫിയയും ചേർന്ന് നടത്തിയത് വൻ കുംഭകോണമെന്ന് ബിജെപി- BJP against AAP on CBI raids

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേത് ഉൾപ്പെടെ ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ പരിശോധന നടത്തിയത് മദ്യമാഫിയയുമായി ചേർന്ന് നടത്തിയ കുംഭകോണവുമായി ...

പൊരുത്തക്കേടുകൾ ഇല്ലെങ്കിൽ പിന്നെ മദ്യനയം പിൻവലിച്ചത് എന്തിനാണ്; കെജ്രിവാളിന്റേയും സിസോദിയയുടേയും യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ നടക്കുന്ന സിബിഐ റെയ്ഡ് പുരോഗമിക്കുന്നു.വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയും ...

ആൺകുട്ടികൾ കൈക്കൂലി കൊടുത്തും പെൺകുട്ടികൾ കിടപ്പറ പങ്കിട്ടുമാണ് സർക്കാർ ജോലി നേടുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ; അച്ഛന്റെ അധികാരത്തിന്റെ ബലത്തിൽ രാഷ്‌ട്രീയത്തിൽ വന്ന കോൺഗ്രസ് നേതാവിന് മെറിറ്റിൽ വരുന്നവരോട് പുച്ഛമാണെന്ന് ബിജെപി- BJP and AAP against Congress leader’s anti women statement

ബംഗലൂരു: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എയുമായ പ്രിയങ്ക ഖാർഗെയ്ക്കെതിരെയാണ് പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് ...

പെരുംനുണയൻ! കെജ്‌രിവാൾ നുണ പറഞ്ഞ് റെക്കോർഡ് വാങ്ങുമെന്ന് വിമർശനം; കേന്ദ്രപദ്ധതിയെ തലകീഴായി അവതരിപ്പിച്ചതിന് പിന്നാലെ കെജ്‌രിവാളിന്റെ നുണകൾ പൊളിച്ചടുക്കി ബിജെപി – “Kejriwal made record of telling lies”, BJP counters AAP’s set of allegations

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പെരുംനുണയനെന്ന് വിമർശനം. നുണകൾ അഴിച്ചുവിട്ടതിലുള്ള റെക്കോർഡ് കെജ്‌രിവാളിന് കിട്ടുമെന്നും ഡൽഹി മുഖ്യമന്ത്രി നുണയുണ്ടാക്കുന്ന യന്ത്രമായി മാറിയെന്നും ബിജെപി വക്താവ് ഗൗരവ് ...

പഞ്ചാബിൽ ആംആദ്മി നേതാവിനെ വെടിവെച്ചു കൊന്നു- AAP leader shot dead in Punjab

ഛണ്ഡീഗഡ്: പഞ്ചാബിൽ ആംആദ്മി നേതാവിനെ വെടിവെച്ച് കൊന്നു. മാലെർകോട്ട്‌ല ജില്ലയിലെ മുനിസിപ്പിൽ കൗൺസിലർ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ ...

എഎപിയുടെ പോസ്റ്ററിൽ സ്വാതന്ത്ര്യസമര സേനാനിയായി ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ; വിവാദം

ന്യൂഡൽഹി: അരവിന്ദ് കെജ്രവാൾ കഴിഞ്ഞ ദിവസം ജാമിയ നഗറിൽ സ്ഥാപിച്ച ഫ്‌ളക്‌സ് വിവാദത്തിൽ. ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ...

പഞ്ചാബിൽ ആം ആദ്മിക്ക് ആപ്പടിച്ച് അകാലിദൾ; മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ മുൻ മണ്ഡലത്തിൽ തോൽവി

അമൃത്സർ: പഞ്ചാബ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതിനിധീകരിച്ചിരുന്ന ലോക്‌സഭ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി പരാജയപ്പെട്ടു. ശിരോമണി അകാലിദളിന്റെ (അമൃത്സർ ...

ഹരിയാന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി;  പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

ചണ്ഡിഗഢ് : ഹരിയാനയിലെ തദ്ദേശ തിരഞ്ഞടുപ്പ് ഫലം പുറത്ത് .46 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. വോട്ടെടുപ്പിൽ മുൻസിപ്പൽ കൗൺസിലുകളിൽ ബിജെപി 10 സീറ്റുകളും , ...

ഹവാല പണമിടപാട്: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജെയ്‌നിനെതിരെ അന്വേഷണം തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന. ...

ഹവാല ഇടപാട്; ഡൽഹി ആരോഗ്യമന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി : ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയിനിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ജൂൺ 9 വരെയാണ് ആം ആദ്മി ...

ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി

കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് ...

‘ബുൾഡോസർ നടപടി’ ഇന്ന് ലോധിയിൽ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റി; പ്രതിഷേധവുമായി കോൺഗ്രസും എഎപിയും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. ഡൽഹിയിലെ ലോധി കോളനിയിലാണ് ഇന്ന് പൊളിച്ചുമാറ്റൽ നടന്നത്.  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷയിലാണ് ലോധിയിലെ നജഫ്ഗാർഹ് ഏരിയയിൽ ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി മത്സരിക്കില്ല; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് ...

കാലുറയ്‌ക്കും മുമ്പേ അടി തുടങ്ങി കേരള ആം ആദ്മി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വിൻസന്റിനെതിരെ പി സി സിറിയക്‌

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി കേരള ഘടകത്തിൽ ഭിന്നത. ദേശീയ നേതാവ് വിൻസന്റ് ഫിലിപ്പ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ എതിർപ്പ് ഉയരുകയാണ്. ...

ഗുവാഹട്ടി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; 60 ൽ 58 സീറ്റും തൂത്തുവാരി ബിജെപി; പൂജ്യത്തിലൊതുങ്ങി കോൺഗ്രസ്

ഗുവാഹത്തി ; ഗുവാഹട്ടി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാവിക്കൊടി പാറിച്ച് ബിജെപി. 60 ൽ 58 സീറ്റുകൾ തൂത്തുവാരിക്കൊണ്ടാണ് ബിജെപി സഖ്യം ഭരണം പിടിച്ചെടുത്തത്. ബിജെപി 52 ...

അമിത് ഷായുടെ വീടും ബിജെപി ഓഫീസും പൊളിക്കണം; എന്നാൽ മാത്രമേ രാജ്യത്ത് കലാപങ്ങൾ അവസാനിക്കൂ എന്നും ആം ആദ്മി നേതാവ്

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുകയാണ്. അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റാനാണ് തീരുമാനം. ...

ഹിമാചല്‍ എഎപി അധ്യക്ഷന്‍ അനൂപ് കേസരി ബിജെപിയില്‍: സ്ത്രീ വിരുദ്ധഅംഗവിക്ഷേപം നടത്തിയെന്ന് ആരോപിച്ച് എഎപിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ആം ആദ്മി പാര്‍ട്ടി തലവന്‍ അനുപ് കേസരി ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ, സ്ത്രീവിരുദ്ധ അംഗവിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് ...

ഹിമാചലിലേക്ക് കണ്ണുംനട്ടിരുന്ന അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; എഎപിയുടെ സംസ്ഥാന അദ്ധ്യക്ഷനുൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

ഷിംല: ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. എഎപിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം മൂന്ന് മുതിർന്ന പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

Page 9 of 10 1 8 9 10