ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ റെയ്ഡ്: കൊറോണയുടെ മറവിൽ ഡൽഹി സർക്കാരും മദ്യമാഫിയയും ചേർന്ന് നടത്തിയത് വൻ കുംഭകോണമെന്ന് ബിജെപി- BJP against AAP on CBI raids
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ റെയ്ഡ്: കൊറോണയുടെ മറവിൽ ഡൽഹി സർക്കാരും മദ്യമാഫിയയും ചേർന്ന് നടത്തിയത് വൻ കുംഭകോണമെന്ന് ബിജെപി- BJP against AAP on CBI raids

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേത് ഉൾപ്പെടെ ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ പരിശോധന നടത്തിയത് മദ്യമാഫിയയുമായി ചേർന്ന് നടത്തിയ കുംഭകോണവുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനാലെന്ന് ബിജെപി. പുതിയ മദ്യനയത്തിന്റെ പേരിൽ ഡൽഹിയിൽ നടന്നിരിക്കുന്നത് വലിയ കുംഭകോണമാണെന്ന് ബിജെപി നേതാവ് ആദേശ് ഗുപ്ത പറഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായി നിലനിന്നിരുന്ന സമയത്ത് ധൃതി പിടിച്ച് പുതിയ മദ്യനയം കൊണ്ടു വന്നത് പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി.

144 കോടി രൂപയുടെ ബാദ്ധ്യത ഒഴിവാക്കി, കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകി. കമ്മീഷൻ രണ്ടര ശതമാനത്തിൽ നിന്നും 12 ശതമാനമായി ഉയർത്തി സർക്കാർ മദ്യലോബിയെ സഹായിച്ചു. കൊറോണയുടെ മറവിൽ നടന്ന പകൽക്കൊള്ളയാണ് ഇതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മദ്യനയം പുതുക്കിയ സമയത്ത് ഡൽഹി എക്സൈസ് കമ്മീഷണർ ആയിരുന്ന ആരവ ഗോപി കൃഷ്ണ, എന്നിവർ ഉൾപ്പെടെ ഏഴ് പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് സി ബി ഐ പരിശോധന നടത്തിയത്. എന്നാൽ, പരിശോധനകൾ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

മദ്യപിക്കാനുള്ള പ്രായ പരിധി 21 വയസ്സിൽ നിന്നും 18 വയസ്സാക്കി കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി ശ്രമിച്ചതായി ബിജെപി പറഞ്ഞു. പ്രതിഷേധം ഭയന്നാണ് അവർ പുതിയ മദ്യനയം പിൻവലിക്കാൻ തയ്യാറായത്. അതുകൊണ്ടൊന്നും നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാമെന്ന് നേതാക്കൾ വ്യാമോഹിക്കേണ്ടതില്ല. എല്ല കള്ളത്തരങ്ങളും അന്വേഷണ ഏജൻസികൾ ഉടൻ വെളിച്ചത്ത് കൊണ്ടു വരുമെന്നും ആദേശ് ഗുപ്ത വ്യക്തമാക്കി.

Tags: BJPCBIAAPexcise policy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies