abdul raheem - Janam TV

abdul raheem

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്ക്കുന്നത്. കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ ...

അബ്ദുൾ റഹീമിന്റെ മോചനം; ഇന്നും വിധിയില്ല; രണ്ടാഴ്ചത്തേക്ക് നീട്ടിവച്ച് റിയാദ് കോടതി

കോഴിക്കോട്: 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. ഇന്ന് കോടതി മോചനം സംബന്ധിച്ച് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേസ് ...

കാത്തിരുന്ന നിമിഷം; 18 വർഷത്തിന് ശേഷം മകന്റെ മുഖം നേരിൽകണ്ട് ഉമ്മ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ കണ്ട് ഫാത്തിമ

റിയാദ്: ഹൃദയസ്പർശിയായ കാഴ്ചയ്ക്കാണ് റിയാദിലെ ജയിൽ സാക്ഷ്യം വഹിച്ചത്. 18 വർഷങ്ങൾക്ക് ശേഷം സൗദിയിലെ ജയിലിൽ കഴിയുന്ന മകൻ അബ്ദുൾ റഹീമിനെ കാണുമ്പോൾ ഫാത്തിമയുടെ കണ്ണുകൾ കലങ്ങിയിരുന്നു. ...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; വിധിപ്രഖ്യാപനം മറ്റൊരു ബെഞ്ചിലേക്ക് മാറ്റി കോടതി

റിയാദ്: സൗദി ബാലന്‍ മരിച്ച കേസിൽ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി ഇന്ന് റിയാദ് ക്രിമിനൽ ...

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ അഭിഭാഷകൻ ...

അബ്ദുൾ റഹീമിന്റെ മോചനം; സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ

തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് നടനും തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ...

മലയാളിക്കായി കൈക്കോർത്ത് ലോകം; റഹീമിന്റെ മോചനം യഥാർത്ഥ്യത്തിലേക്ക്; 34 കോടി സമാഹരിച്ചു; ഇന്ത്യൻ എംബസി വഴി തുക സൗദിയിലെ കുടുംബത്തിന് കൈമാറും

ന്യൂഡൽഹി: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നു. മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി ...

പ്രതീക്ഷയുടെ കരങ്ങളുമായി സുരേഷ് ഗോപി; സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനം യാഥാർത്ഥ്യമായേക്കും; വിഷയം പ്രധാനമന്ത്രിക്ക് മുന്നിൽ

തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഇടപെട്ട് സുരേഷ് ഗോപി. വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചെന്നും ...