അബ്ദുൾ റഹീമിന്റെ മോചനം; ഇന്നും വിധിയില്ല; രണ്ടാഴ്ചത്തേക്ക് നീട്ടിവച്ച് റിയാദ് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അബ്ദുൾ റഹീമിന്റെ മോചനം; ഇന്നും വിധിയില്ല; രണ്ടാഴ്ചത്തേക്ക് നീട്ടിവച്ച് റിയാദ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 02:38 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. ഇന്ന് കോടതി മോചനം സംബന്ധിച്ച് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേസ് പരിഗണിച്ച റിയാദ് കോടതി വിധി രണ്ടാഴ്ചത്തേക്ക് നീട്ടിവെയ്‌ക്കുകയായിരുന്നു.

സിറ്റിങ്ങിന് ശേഷം വിധി രണ്ടാഴ്ചക്ക് ശേഷമെന്ന് കോടതി അറിയിക്കുകയായിരുന്നു. റിയാദ് അൽ ഇസ്‌കാൻ ജയിലിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം കഴിയുന്നത്. സൗദി ബാലൻ മരിച്ച കേസിലാണ് അബ്ദുൾ റഹീം ജയിലിലായത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനായി 34 കോടി രൂപ ദിയാ ധനം നൽകിയിരുന്നു. ഇത് സ്വീകരിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു നൽകിയതോടെയാണ് ശിക്ഷയിൽ നിന്ന് ഒഴിവായത്.

ഒക്ടോബർ 21 നും റിയാദ് ക്രിമിനൽ കോടതി മോചനം സംബന്ധിച്ച കേസ് പരിഗണിച്ചെങ്കിലും വിധി പുറപ്പെടുവിക്കാനായി മറ്റൊരു ബഞ്ചിലേക്ക് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബ്ളിക് പ്രോസിക്യൂഷൻ വാദങ്ങളും കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിർദേശിക്കുകയും ചെയ്തിരുന്നു.

ഉത്തരവ് വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് അബ്ദുൾ റഹീമിന്റെ ഉമ്മയും സഹോദരനും പ്രതികരിച്ചു. വധശിക്ഷ റദ്ദാക്കിയിട്ട് 6 മാസത്തോളമായി . മോചനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല വാർത്ത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജയിലിലെത്തി റഹീമിനെ കണ്ട് മടങ്ങിയതെന്നും സഹോദരന് പറഞ്ഞു. അടുത്തിടെ ഉമ്മ ഫാത്തിമയും സഹോദരനും സൗദി ജയിലിലെത്തി റഹീമിനെ കണ്ട് മടങ്ങിയിരുന്നു. ഇതിന് ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും വിധി പ്രസ്താവം മാറ്റിയത്. ലോകത്തുളള മലയാളികൾ ഒരുമിച്ച് കൈകോർത്താണ് അബ്ദുൾ റഹീമിന്റെ മോചനദ്രവ്യം സ്വരൂപിച്ച് നൽകിയത്.

Tags: Riaydh JailSaudi Arabiaabdul raheemഅബ്ദുൾ റഹീമിന്റെ മോചനംറിയാദ് കോടതിഫറോക്ക്കോടമ്പുഴ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies