അബ്ദുല്‍ റഹീം ജയില്‍ മോചിതനായി, 20 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്
റിയാദ്: സൗദി അറേബ്യയിൽ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനായി.റഹീമിന്റെ മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്‌സിറ്റ് വിസയില്‍ ...







