ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും ഞാൻ ഇത് തുടരും ; സുരേഷ് ഗോപിയെ പിന്തുണച്ചതിനെ വിമർശിച്ചവർക്ക് അഭിരാമിയുടെ മറുപടി
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനെ വിമർശിച്ചവർക്ക് മറുപടിയുമായി പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെ ...