പ്രതിഷേധിക്കുന്നവർക്ക് ഭീഷണി, അധിക്ഷേപം; തൃണമൂലിന് തലവേദനായി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അഭിഷേക് ബാനർജി
കൊൽക്കത്ത: ബംഗാളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പാർട്ടി നേതാക്കൾ ഭീഷണി മുഴക്കുന്നതിനും, അപകീർത്തി പ്രസ്താവനകൾ നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ആരോഗ്യ പ്രവർത്തകർക്കെതിരെയോ, ...