Abvp Kerala - Janam TV

Abvp Kerala

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെങ്ങന്നൂർ: വിശാൽ വധക്കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തിലെ ഭരണകൂടം മതതീവ്രവാദത്തോട് പുലർത്തുന്ന ഒത്താശയുടെ ഏറ്റവും വ്യക്തമായ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ ആരോപിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ ...

എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ല, ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത്: എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നു : ABVP

തിരുവനന്തപുരം : എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നുവെന്നും എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ലെന്നും ABVP സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര ...

കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചന: പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകും: എബിവിപി

തിരുവനന്തപുരം : കേരളാ സർക്കാറിന്റെ വിദ്യാർത്ഥി വഞ്ചനയിൽ പ്രതികരണവുമായി എബിവിപി.പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് എബിവിപി . "പി ...

ബിജെപി പ്രവർത്തകരെ അക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരും: രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി പ്രവർത്തകരെ അക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരുമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ...

എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹത്തിനായി പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം: വിദ്യാഭ്യാസ മന്ത്രിക്ക് എബിവിപി നിവേദനം നൽകി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, ...

ലഹരിക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരെ ക്യാമ്പയിനുമായി എബിവിപി

കോട്ടയം: ലഹരിക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരെ ക്യാമ്പയിനുമായി എബിവിപി രംഗത്ത്. കോട്ടയം നാഗമ്പടത്ത്‌ ക്യാമ്പയിന് തുടക്കം കുറിച്ചു. പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എബിവിപി ...

വിശാൽ വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടത്- പോപ്പുലർ ഫ്രണ്ട് ബന്ധം വെളിപ്പെടുത്തുന്നത്; എബിവിപി

തിരുവനന്തപുരം: വിശാൽ വധക്കേസിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്. ക്യാമ്പസ് ഫ്രണ്ട് തീവ്ര ...

പോളിടെക്‌നിക് ഫലം ഉടൻ പ്രസിദ്ധീകരിക്കണം; ടെക്‌നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് ...

“ഡീനിനെ പ്രതി ചേർക്കുക, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുക, CBI അന്വേഷിക്കുക”; സിദ്ധാർത്ഥിന്റെ വീടു മുതൽ സെക്രട്ടേറിയറ്റ് വരെ എബിവിപി ലോംഗ് മാർച്ച്

തിരുവനന്തപുരം: പൂക്കോട് കേരള വെറ്ററിനറി സർവ്വകലാശാലയിലെ SFI യുടെ ആൾക്കൂട്ട വിചാരണയിൽ മരണമടഞ്ഞ സിദ്ധാർത്ഥിനു നീതിയ്ക്കായി എബി വിപി നടത്തുന്ന സമരപരിപാടികൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. അതിന്റെ ...

വിദേശ സർവ്വകലാശാലകൾ; മുൻ നിലപാടിൽ മാറ്റം വരുത്തിയ സർക്കാർ നിലപാട് സ്വാഗതാർഹം : എബിവിപി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാകാൻ കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കാനൊരുങ്ങുന്ന സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് എബിവിപി. മുൻ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായ ...

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അം​ഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് ...

സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി സിനിമകൾ ഇറങ്ങി, ഡബ്ലൂസിസിക്കും നട്ടെലില്ല; സ്ത്രീവിരുദ്ധ പരാമർശത്തിൽ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങണം: എൻസിടി ശ്രീഹരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരിച്ച് വാങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അടിമ കമ്യൂണിസ്റ്റ്ക്കാരനായ ...

എബിവിപി പൂർവകാല പ്രവർത്തക സംഗമം; ‘സ്മരണിക’ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: എബിവിപിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂർവ്വകാല പ്രവർത്തകരുടെ സംഗമം ഇന്ന്. സ്മരണിക എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് 3 മണിക്ക് കിഴക്കേക്കോട്ടയിലുളള ശ്രീ ...

സമസ്ത നേതാവ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ട സംഭവം; വനിതാ കമ്മീഷനും ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും പരാതി നൽകി എബിവിപി

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ സമസ്തയുടെ മദ്രസ പൊതുപരിപാടിക്കിടെ മുതിർന്ന നേതാവ് വിദ്യാർത്ഥിനിയെ മോശമായ രീതിയിൽ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തത് സാക്ഷര കേരളത്തിന് ലജ്ജാകരമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ...

എബിവിപി മാർച്ചിനുനേരെ ജലപീരങ്കിയും ലാത്തിചാർജും; വനിതാ പ്രവർത്തകർക്കടക്കം പരിക്ക്; അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് എബിവിപി

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല (എംജി) ആസ്ഥാനത്തേയ്ക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. സർട്ടീഫിക്കറ്റുകൾ നൽകുന്നതിന് വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ യൂണിവേഴ്‌സിറ്റി ...