എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ല, ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത്: എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നു : ABVP
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ല, ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത്: എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നു : ABVP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2026, 10:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നുവെന്നും എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ലെന്നും ABVP സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ്. വിദ്യാർത്ഥി പ്രവർത്തനങ്ങളുടെ പേരിൽ മത–രാഷ്‌ട്രീയ അജണ്ടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടത്തിവിടുന്ന സമീപനമാണ് എം.എസ്.എഫ് പിന്തുടരുന്നത് എം എസ് എഫ് എന്ന ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എം എസ് എഫ് മത സംഘടനയാണ് എന്നതിന്റെ പുതിയ ഉദാഹരണമാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പുറത്തിറക്കിയ ഗാനത്തില്‍ പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾക്കൊള്ളുന്നത് പ്രദർശിപ്പിച്ചത് . പാകിസ്ഥാനിൽ നിരവധി വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയ, ഇന്ത്യക്കെതിരെ നിരന്തരം വിഷംവമിപ്പിക്കുന്ന, ഇന്ത്യയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന “പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ” നേതാവായ ഇമ്രാൻ ഖാൻ എങ്ങനെയാണ് കേരളത്തിലെ ഒരു വിദ്യാർത്ഥി സംഘടനയുടെ റോൾ മോഡലാവുന്നത്? ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ രാഷ്‌ട്രീയ നേതാവിനെ വാഴ്‌ത്തുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ യാദൃശ്ചികമാണോ, അതോ മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമാണോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

വിദ്യാർത്ഥി സംഘടനയെന്ന നിലയിൽ പ്രവർത്തിക്കേണ്ട ഒരു സംഘത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് ദേശസുരക്ഷയോടും ദേശീയ ഐക്യത്തോടും ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.ഇതില്‍ നിന്ന് ഒന്ന് വ്യക്തമാണ്
എംഎസ്എഫ് മത സംഘടനയാണ്, മുസ്ലീം സ്റ്റുഡന്റസ് ഫെഡറേഷൻ, ഒളിഞ്ഞും തെളിഞ്ഞും മതം പറഞ്ഞാണ് വളരുന്നത്. ആ വിഷമാണ് അവര്‍ വിദ്യാര്‍ഥികള്‍കിടയില്‍ കുത്തിവെക്കുന്നത്. ഇത് കൃത്യമായി വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഈ സങ്കതെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: abvpmsfAbvp KeralaEx-Pak PM Imran Khan
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies