വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 12:18 pm IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: വിശാൽ വധക്കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തിലെ ഭരണകൂടം മതതീവ്രവാദത്തോട് പുലർത്തുന്ന ഒത്താശയുടെ ഏറ്റവും വ്യക്തമായ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ ആരോപിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച വിശാൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരായ എബിവിപിയുടെ പോരാട്ടത്തിന് എക്കാലത്തും പ്രചോദനമാണ് വിശാലിന്റെ ബലിദാനമെന്ന് യദുകൃഷ്ണൻ പറഞ്ഞു. കേസിന്റെ വിചാരണ ഘട്ടത്തിൽ എസ്എഫ്ഐ, കെ എസ് യു നേതാക്കൾ മൊഴി മാറ്റിയത് പ്രതികളെ സംരക്ഷിക്കുന്നതിനായി രുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇടത്-വലത് സർക്കാരുകൾ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളോടുള്ള വിധേയത്വം തെളിയിക്കാൻ മത്സരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

പരിപാടിയിൽ ജില്ലാ സെക്രട്ടറി അകുൽ ആർ. കമ്മത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഭിജിത് അനിൽകുമാർ, എസ്. അശ്വിൻ എന്നിവർ സംസാരിച്ചു.

രാവിലെ വിശാലിന്റെ ജന്മനാടായ മുളക്കുഴയിലെ കോട്ട ശ്രീശൈലത്തിലെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും സംഘടനാ പ്രവർത്തകരും വിവിധ സംഘടനകളുടെ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.

ആർഎസ്എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് വി.എൻ. ദിലീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്‌ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ സ്മരണകളാണ് സംഘപ്രസ്ഥാനങ്ങളുടെ പ്രചോദനമെന്നും ദേശീയബോധം ഉയർത്തിപ്പിടിക്കുകയാണ് വിശാൽ പോലുള്ള ബലിദാനികൾക്ക് നൽകാവുന്ന യഥാർഥ ആദരമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ്, ബിജെപി, എബിവിപി ഭാരവാഹികളായ വി.ആർ. മധു, സി.ജെ. മധുപ്രസാദ്, ഒ.കെ. അനിൽ, എം. മിഥുൻ, എം.വി. ഗോപകുമാർ, കെ.എം. ഗിരീഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Tags: Abvp KeralaVisḥal Murder caseChengannur Newskerala politics
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies