ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിൻറെ പ്രവർത്തനം അടിമുടി ദുരൂഹം; മുഹ്സീനയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇബ്രാഹിമിന് തീവ്ര സംഘടനകളുമായി ബന്ധം; തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്യുപങ്ചർ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം അടിമുടി ദുരൂഹം; മുഹ്സീനയുടെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2026, 04:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ചാവക്കാട് യുവതിയും രണ്ട് കുട്ടികളും മരിച്ച സംഭവം വ്യാജ അക്യൂപങ്ചർ ചികിത്സ മൂലമുള്ള കൊലപാതകമാണെന്ന് കുടുംബം. കൃത്യമായ ചികിത്സ നൽകാതെ ഭർത്താവ് ഇബ്രാഹിമും വീട്ടുകാരും ചേർന്ന് മുഹ്സിനയെയും മക്കളെയും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചു.

മൂന്ന് വയസുള്ള കുട്ടി ഭക്ഷ്യവിഷ ബാധയെ തുടർന്ന് ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ അക്യുപങ്ചർ ചികിത്സാ കേന്ദ്രം ആളെ കൊല്ലി പ്രസ്ഥാനമെന്നും യുവതിയുടെ കുടുംബം ചൂണ്ടിക്കാട്ടി.

അക്യൂപങ്ചർ ചികിത്സ ചെയ്യുന്നയാളാണ് ഇബ്രാഹിം. മുഹ്സീനയ്‌ക്ക് ഇതിനെ കുറിച്ച് ബോധ്യമുണ്ട്. ഏഴ് പ്രസവങ്ങളിലും ഇവർ അവലംബിച്ചത് അക്യൂപങ്ചർ ചികിത്സ വിധിയാണ്. ശരീരമാസകലം വ്രണം വന്ന് പുഴുത്തിരിക്കുമ്പോൾ പോലും ആശുപത്രിയിൽ പോകാനും ഡോക്ട‍മാരെ കാണാനോ ഇവ‍ർ തയ്യാറായിട്ടില്ല. പുരുഷ ഡോക്ട‍മാ‍ർമാരെ കാണേണ്ടി വരും എന്നതിനാലാണ് ഇവ‍ർ അലോപ്പതി ചികിത്സയോട് മുഖം തിരിച്ച് നിന്നത്. ഭാര്യയ്‌ക്ക് അന്യ പുരുഷൻമാരെ കാണുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് ആശുപത്രിയിൽ പോകാത്തതെന്നും ഇബ്രാഹിം പറഞ്ഞിരുന്നുവെന്നും മുഹ്സീനയുടെ സഹോദരൻ പറഞ്ഞു. മുൻപ് ഇവരുടെ കുഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് മരണത്തോട് മല്ലടിക്കുമ്പോഴും മുഹ്സീനയും ഭ‍ർത്താവും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. ഒടുവിൽ ചികിത്സ കിട്ടാതെ മൂന്ന് വയസുകാരി വീട്ടിൽ വച്ച് മരണപ്പെടുകയായിരുന്നു. അത്രത്തോളം അന്ധമായ മതം ചിന്താ​ഗതിക്കാരായിരുന്നു ഇവ‍ർ.

ആരോ​ഗ്യനില വഷളായ മുഹ്സീനയെ കുടുംബം ആശുപത്രിയിൽ കൊണ്ടുപോയതും ബലം പ്രയോ​ഗിച്ചാണ്. ഇബ്രാഹിം കുടുംബക്കാരും ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചിരുന്നു എന്നും സഹോദരൻ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളായിരുന്നു.

ഇബ്രാഹിമിന് പല തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. തിരൂരും ചാവക്കാടും കേന്ദ്രീകരിച്ചാണ് ഇവ‍ർ പ്രവർത്തിക്കുന്നത്. പ്രദേശത്തെ നിരവധി യുവതി യുവാക്കൾ ഇവരുടെ ഭാ​ഗമായി പ്രവ‍ർത്തിക്കുന്നുണ്ട്. അക്യൂപങ്ച‍ർ ചികിത്സയെ തള്ളി പറഞ്ഞ്  സത്യം പുറത്തു പറഞ്ഞതോടെ സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ഭീഷണി നേരിടുകയാണ് മുഹ്സീനയുടെ കുടുംബം.

 

Tags: Accupuncture
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies