"ഭാര്യയുടെ മയ്യത്ത് പുരുഷൻമാർ കാണരുതെന്ന് പറഞ്ഞ് ഇബ്രാഹിം പ്രശ്നമുണ്ടാക്കി; നാട്ടുകാരാണ് ഓടിച്ച് വിട്ടത്; ആണുങ്ങളെ കാണുന്നത് മുഹ്സീനയ്ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത്"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഭാര്യയുടെ മയ്യത്ത് പുരുഷൻമാർ കാണരുതെന്ന് പറഞ്ഞ് ഇബ്രാഹിം പ്രശ്നമുണ്ടാക്കി; നാട്ടുകാരാണ് ഓടിച്ച് വിട്ടത്; ആണുങ്ങളെ കാണുന്നത് മുഹ്സീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2026, 04:18 pm IST
FacebookTwitterWhatsAppTelegram

ചാവക്കാട്: പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര. അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ചികിത്സ നൽകാതിരുന്നത്.  അയാൾ അക്യൂപങ്ചർ മാഫിയയുടെ ഭാഗമാണെന്നും ഉസ്മാൻ പറഞ്ഞു.

ആശുപത്രിയിൽ നിന്നുണ്ടായ മുറിവുകൾ എന്നാണ് ഭർത്താവ് ഇബ്രാഹിം മൊഴി നൽകിയത്. അത് തെറ്റാണ്. കഴിഞ്ഞ ദിവസം മുഹ്സീനയുടെ ഭർത്താവും .മകൾക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ റുവൈദ ഫൈസലും എന്ന യുവതിയും ഇവിടെ വന്നിരുന്നു. മകളുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് അവർ ഇവിടെ വന്നത്. തന്റെ ഭാര്യയുടെ മൃതദേഹം അന്യപുരുഷൻമാർ കാണരുതെന്ന് ഇബ്രാഹിം വാശിപിടിച്ചിരുന്നു. ഒടുവിൽ  നാട്ടുകാർ ചേർന്ന് ഇബ്രാഹിമിനെ  പുറത്താക്കുകയായിരുന്നു,

ഇംഗ്ലീഷ് മരുന്ന് കഴിച്ചത് കൊണ്ടാണ് മുഹ്സീന മരിച്ചത് എന്നാണ് ഇബ്രാഹിം റുവൈദയും പറയുന്നത്.  ഇവിടെ വന്നവരോടെല്ലാം അവർ ഇത് പറയുന്നുണ്ടായിരുന്നു.  ഇബ്രാഹിമിന് ശിക്ഷ കിട്ടായാൽ മാത്രം പോരാ, ഈ ചികിത്സ കൊണ്ട് ആളുകൾ മരിക്കുകയാണെന്ന് പൊതുജനം അറിയണം, ഉസ്മാൻ പറഞ്ഞു. റുവൈദ ഫൈസിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമെന്നും ഉസ്മാൻ ആവശ്യപ്പെട്ടു. മുഹ്സീനയുടെ കുടുംബത്തിന്റെ പരാതിയിൽ ചാവക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഇബ്രാഹിം റിമാൻഡിലാണ്.

Tags: Accupuncture
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies