കോൺഗ്രസിന്റെ അന്ത്യം രാഹുലിന്റെ ഉത്തരവാദിത്തം; ആ ‘മഹാപുരുഷൻ’ അത് ഭംഗിയായി നിറവേറ്റുന്നുണ്ട്: പരിഹസിച്ച് ആചാര്യ പ്രമോദ് കൃഷ്ണം
ലക്നൗ: രാഹുലിനെ പരിഹസിച്ച് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. കോൺഗ്രസിന് അന്ത്യം കുറിക്കുകയെന്നത് രാഹുലിന്റെ ഉത്തരവാദിത്തമാണെന്നും ആ 'മഹാപുരുഷൻ' അത് ഭംഗിയായി നിറവേറ്റുകയാണെന്നും അദ്ദേഹം ...