മാനസികനില നഷ്ടപ്പെട്ട വ്യക്തിക്ക് എന്തും പറയാം; കോൺഗ്രസ് മുങ്ങുന്ന കപ്പൽ; രാഹുൽ ഉള്ളിടത്തോളം കോൺഗ്രസിനെ രക്ഷിക്കാനാവില്ല: ആചാര്യ പ്രമോദ് കൃഷ്ണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനസികനില നഷ്ടപ്പെട്ട വ്യക്തിക്ക് എന്തും പറയാം; കോൺഗ്രസ് മുങ്ങുന്ന കപ്പൽ; രാഹുൽ ഉള്ളിടത്തോളം കോൺഗ്രസിനെ രക്ഷിക്കാനാവില്ല: ആചാര്യ പ്രമോദ് കൃഷ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: കോൺ​ഗ്രസ് നേതാവ് രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആചാര്യ പ്രമോദ് കൃഷ്ണം. മാനസികനില നഷ്ടപ്പെട്ട ഒരാൾക്ക് എന്തും പറയാം. കുട്ടികളുടെ അർത്ഥമില്ലാത്ത വാക്കുകൾ ആരും കാര്യമായി കാണാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയായി മുന്നാമതും നരേന്ദ്രമോദി എത്തുമെന്ന് ഉറപ്പില്ലെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. രാഹുലിന്റെ ഈ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം.

കോൺഗ്രസിന്റെ പതനത്തിന് ഉത്തരവാദി രാഹുലാണ്. രാഹുൽ ഉള്ളിടത്തോളം കാലം കോൺഗ്രസിനെ രക്ഷിക്കാനാവില്ല. ശ്രീരാമനെ കുറിച്ച് മോശമായി സംസാരിക്കുന്ന പാർട്ടിയിൽ തുടരാൻ ആരും ആഗ്രഹിക്കില്ല. കോൺ​ഗ്രസ് ഭ​ഗവാൻ ശ്രീരാമനെ എതിർക്കുന്നു, അവർ സനാതന ധർമ്മത്തെ എതിർക്കുന്നു. അതിനാലാണ് പ്രമുഖ നേതാക്കളെല്ലാം കോൺഗ്രസ് വിടുന്നത്. ‌

ആരാണ് മുങ്ങുന്ന കപ്പലിൽ തുടരാൻ ആഗ്രഹിക്കുക, കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. രാഹുൽ നയിക്കുന്ന കപ്പലിൽ നിന്ന് എല്ലാവരും ചാടും. മുതിർന്ന നേതാക്കളുൾപ്പടെ നിരവധി പേർ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോൺഗ്രസിനെ കൈയൊഴിയുകയാണ്. കെ. കരുണാകരന്റെ മകൾ, സുരേഷ് പച്ചോരി മുതൽ അശോക് ചവാൻ വരെ, നിരവധി പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടു. രാഹുലിന്റെ പ്രസ്താവനകളും തീരുമാനങ്ങളും ദുരന്തത്തിലേക്കാണ് നയിക്കുന്നത്. ഒരു കാലത്ത് രാഹുലിന്റെ വാശിക്കൊപ്പം നിന്നവർ ഇന്ന് അയാളെ രൂക്ഷമായി വിമർശിക്കുകയാണ്.

കഴിഞ്ഞ 10 വർഷം നരേന്ദ്രമോദി അല്ലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ബംഗാൾ ഇപ്പോൾ ബംഗ്ലാദേശായി മാറുമായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിൽ നമ്മൾ ഭാഗ്യവാന്മാർ. വൻ ഭൂരിപക്ഷത്തിൽ നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എനിക്ക് പൂർണ ബോധ്യത്തോടെ പറയാൻ കഴിയും.-ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.

Tags: rahulAcharya Pramod KrishnamCongress
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies