Acid - Janam TV

Acid

അവനെ ആർക്കും വിട്ടുതരില്ല..!വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാർ

വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ ആസിഡ് ആക്രമണം നടത്തി മുൻ കാമുകി. പിടികൂടിയ ഇവരെ വരന്റെ ബന്ധുക്കൾ തല്ലിച്ചതച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് സ്റ്റേഷനിൽ ...

ആസിഡ് ഉള്ളിൽ ചെന്ന് വിദ്യാർത്ഥി മരിച്ച സംഭവം; ശീതളപാനിയം നൽകിയത് ആരെന്ന് കണ്ടെത്താൻ കഴിയാതെ പോലീസ്; ദുരൂഹത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആസിഡ് കലർന്ന ശീതളപാനിയം കുടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത. യൂണിഫോമിട്ട മുതിർന്ന വിദ്യാർഥി നൽകിയ പാനീയം കുടിച്ചെന്ന് പറയുന്ന കുട്ടിക്ക് ആരാണിത് നൽകിയതെന്നറിയില്ല. ...

പാക് റെസ്റ്റോറന്റിൽ വെള്ളത്തിന് പകരം ആസിഡ് നൽകി; രണ്ട് കുട്ടികൾക്ക് ഗുരുതര പൊള്ളൽ; സംഭവം ജന്മദിന പാർട്ടിക്കിടെ; റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ – Acid Served In Water Bottles In Pak Restaurant

ലാഹോർ: പാകിസ്താനിലെ ഒരു റെസ്റ്റോറന്റിൽ വെള്ളത്തിന് പകരം ആസിഡ് നൽകിയതിനെ തുടർന്ന് കുട്ടികൾക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. സംഭവത്തിൽ റെസ്‌റ്റോറന്റ് മാനേജറെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ ...

സഹപാഠിക്ക് ആസിഡ് കലർത്തിയ ജ്യൂസ് കൊടുത്തു; രണ്ട് കിഡ്‌നിയും തകരാറിലായ ആറാം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : സഹപാഠി നൽകിയ ആസിഡ് കലർത്തിയ ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കന്യാകുമാരി ജില്ലയിൽ കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിൻറെയും സോഫിയയുടെയും ...

അമ്മയ്‌ക്കും മകൾക്കും നേരെ അയൽവാസികളുടെ ആസിഡാക്രമണം; ഉപയോഗിച്ചത് റബ്ബറിന് ഉറയിടുന്ന ആസിഡ്; അതിർത്തി തർക്കമെന്ന് സൂചന

തിരുവനന്തപുരം: അമ്മയ്ക്കും മകൾക്കും നേരെ ആസിഡാക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ അതിർത്തി തർക്കമാണെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടാക്കട സ്വദേശികളായ ബിന്ദു, ...

ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു; സംഭവം ഒന്നിച്ചിരുന്ന് മദ്യപിച്ച് വഴക്കായതിനെ തുടർന്ന്

അടിമാലി: ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛന്റെ പാരതിയിൽ മകൻ ...

തട്ടുകടയിൽ നിന്നും ആസിഡ് കുടിച്ചു. വിദ്യാർത്ഥി ആശുപത്രിയിൽ

കോഴിക്കോട്:വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥി ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ .കാസർകോട്ടെ മദ്രസ്സയിൽ നിന്നും വിനോദയാത്രയ്ക്കായി കാസർഗോഡ് നിന്നും കോഴിക്കോട് ബീച്ചിൽ എത്തിയ സംഘത്തിൽ പെട്ട പതിനാലുകാരൻ ...