actor - Janam TV

actor

കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന

കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന

തെലുങ്ക് നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശൻ ...

പവിത്രയുമായി സൂപ്പർ ‘​ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ

പവിത്രയുമായി സൂപ്പർ ‘​ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ

രേണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂ​ഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ​ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ...

നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം

നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം

തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ ...

ഒറ്റക്കൊമ്പൻ തൃശൂർ തൂക്കി, മലയാളികൾ താമര വിരിയിച്ചു; കേരളത്തിൽ ചരിത്രമെഴുതി ബിജെപി

ടൂറിസവും പെട്രോളിയവും; സുരേഷ് ഗോപിക്ക് സുപ്രധാന വകുപ്പുകൾ

ന്യൂഡൽഹി; കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയുടെ വകുപ്പുകളിൽ തീരുമാനമായി. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ ചുമതലയാണ് കേരളത്തിൻ്റെ ആദ്യ എൻഡിഎ എംപിക്ക് നൽകിയിരിക്കുന്നത്. സുപ്രധാന വകുപ്പുകളാണ് താരത്തിന് കൈമാറിയത്. ...

വഴിപാടായി നൽകിയതിനെ പോലും പരിഹസിച്ചു; എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും: ഭാ​ഗ്യ

വഴിപാടായി നൽകിയതിനെ പോലും പരിഹസിച്ചു; എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും, അത് തോറ്റാലും ജയിച്ചാലും: ഭാ​ഗ്യ

എറണാകുളം: തെരഞ്ഞെടുപ്പിനിടെ സുരേഷ് ​ഗോപിക്ക് നേരെയുണ്ടായ വ്യാജ പ്രചരണങ്ങൾക്കും ഒറ്റു തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും മറുപടിയുമായി മകൾ ഭാ​ഗ്യ. അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര ...

തെലുങ്ക് സിനിമയുടെ ഐക്കൺ, രാഷ്‌ട്രീയത്തിലെ മികച്ച നേതൃത്വം; ഇതിഹാസ നായകൻ എൻടിആറിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

തെലുങ്ക് സിനിമയുടെ ഐക്കൺ, രാഷ്‌ട്രീയത്തിലെ മികച്ച നേതൃത്വം; ഇതിഹാസ നായകൻ എൻടിആറിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

തെലുങ്ക് സിനിമയുടെ എക്കാലത്തെയും ഇതിഹാസ നായകൻ എൻടി രാമറാവുവിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്ക് സിനിമയുടെ ഐക്കണും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേ​ഹമെന്ന് പ്രധാനമന്ത്രി എക്സിൽ ...

ആർഭാടങ്ങളേതുമില്ല..! നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി

ആർഭാടങ്ങളേതുമില്ല..! നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി

നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി. ആർഭാടങ്ങങ്ങളും മതാചാരങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. നടിയാണ് സോഷ്യൽ മീ‍ഡിയയിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്. ഏറെ ...

അർദ്ധരാത്രി ക്ഷേത്രത്തിൽ കയറണമെന്ന് വാശി; കൽപ്പാത്തിയിൽ ബഹളം വച്ച് വിനായകൻ; തടഞ്ഞതിനെ ജാതി വിവേചനമായി ചിത്രീകരിക്കാൻ ശ്രമിച്ച് മറ്റൊരു പക്ഷം

അർദ്ധരാത്രി ക്ഷേത്രത്തിൽ കയറണമെന്ന് വാശി; കൽപ്പാത്തിയിൽ ബഹളം വച്ച് വിനായകൻ; തടഞ്ഞതിനെ ജാതി വിവേചനമായി ചിത്രീകരിക്കാൻ ശ്രമിച്ച് മറ്റൊരു പക്ഷം

പാലക്കാട്: കൽപ്പാത്തി ശിവ ക്ഷേത്രത്തിൽ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു ...

സീരിയൽ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

സീരിയൽ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

കന്നഡ മിനിസ്ക്രീൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് ...

നടൻ ജയ് വിവാഹിതനായോ.? മല‌യാളികൾക്ക് സുപരിചിതയായ നടിക്കൊപ്പം ചിത്രം പങ്കുവച്ച് സുബ്രഹ്മണ്യപുരം താരം

നടൻ ജയ് വിവാഹിതനായോ.? മല‌യാളികൾക്ക് സുപരിചിതയായ നടിക്കൊപ്പം ചിത്രം പങ്കുവച്ച് സുബ്രഹ്മണ്യപുരം താരം

ചെന്നൈ: സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭ​ഗവതിയായിരുന്നെങ്കിലും നടനന്നെ നിലയിൽ ജയ്യിനെ അടയാളപ്പെടുത്തിയത് ...

അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വന്നേക്കാം..; കാരണം വ്യക്തമാക്കി നടൻ സൂരജ് സൺ

അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വന്നേക്കാം..; കാരണം വ്യക്തമാക്കി നടൻ സൂരജ് സൺ

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന വ്യക്തിയാണ് സൂരജ് സൺ. അഭിനയത്തിന് പുറമെ സമൂഹമാദ്ധ്യമങ്ങളിൽ ധാരാളം പ്രചോദന വീഡിയോകളുമായും സൂരജ് എത്താറുണ്ട്. എന്നാൽ തന്റെ ഫെയ്‌സ്ബുക്ക് പേജ് ...

നടി ദിവ്യങ്ക ത്രിപാഠിക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; ശസ്ത്രക്രിയക്ക് വിധേയയാക്കി

നടി ദിവ്യങ്ക ത്രിപാഠിക്ക് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; ശസ്ത്രക്രിയക്ക് വിധേയയാക്കി

ടെലിവിഷൻ താരം ദിവ്യങ്ക ത്രിപാഠിക്ക് വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിയുടെ എല്ലുകൾ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കി. ഭർത്താവ് വിവേക് ദാഹിയ ആണ് ഇവർക്കൊപ്പം ...

നെഞ്ചുവേദനയെ തുടർന്ന് നടൻ സയാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് നടൻ സയാജി ഷിൻഡേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ സയാജി ഷിൻഡേയെ നെഞ്ചുവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സത്താറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നടൻ സുഖം പ്രാപിച്ചതായി അടുത്തവൃത്തങ്ങൾ അറിയിച്ചു. ...

കൊറിയൻ സൂപ്പർ സ്റ്റാർ ഡോൺ ലീ വിവാഹിതനായി; 51കാരന് വധുവായത് യുവ ഫിറ്റ്നസ് ട്രെയിനർ

കൊറിയൻ സൂപ്പർ സ്റ്റാർ ഡോൺ ലീ വിവാഹിതനായി; 51കാരന് വധുവായത് യുവ ഫിറ്റ്നസ് ട്രെയിനർ

കൊറിയൻ സിനിമകളിലെ സൂപ്പർ സ്റ്റാർ മാ ഡോ​ങ് സിയോക്ക് എന്ന ഡോൺ ലീ വിവാഹിതനായെന്ന് റിപ്പോർട്ടുകൾ. 2021 ൽ ഇദ്ദേഹത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വിവരം. ഉടനെ ...

14.98 കോടിയുടെ സ്വത്ത്, 230 സെന്റ് വസ്തു; ചെന്നൈയിൽ രണ്ടു ഫ്ലാറ്റുകൾ; സത്യവാങ്മൂലത്തിൽ മുകേഷിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

14.98 കോടിയുടെ സ്വത്ത്, 230 സെന്റ് വസ്തു; ചെന്നൈയിൽ രണ്ടു ഫ്ലാറ്റുകൾ; സത്യവാങ്മൂലത്തിൽ മുകേഷിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിന് ആദ്യ ഘട്ടത്തിൽ പത്രിക സമർപ്പിച്ച നടൻ മുകേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങൾ പുറത്ത്. എം.എൽ.എയായ നടന് 14.98 കോടിയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ ...

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

ബോളിവുഡ് വെറ്ററൻ താരം ​ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് കൃഷ്ണ ഹെ​ഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ...

നടി നേഹ ശർമ്മ സ്ഥാനാർത്ഥിയാകും? മകളെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് സമീപിച്ചെന്ന് അജിത് ശർമ്മ; നടിയുടെ മറുപടിയിങ്ങനെ

നടി നേഹ ശർമ്മ സ്ഥാനാർത്ഥിയാകും? മകളെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് സമീപിച്ചെന്ന് അജിത് ശർമ്മ; നടിയുടെ മറുപടിയിങ്ങനെ

ബോളിവുഡ് നടി നേഹ ശർമ്മ ലോക്സഭ തെരഞ്ഞെപ്പിൽ മത്സരിക്കുമോ എന്ന വാർത്തകൾക്ക് മറുപടി പറഞ്ഞ് പിതാവും കോൺ​ഗ്രസ് നേതാവുമായ അജിത് ശർമ്മ. പാർട്ടി മകളെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചെന്നും ...

തരുൺമൂർത്തി-മോ​ഹൻലാൽ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്; ചിത്രീകരണം ഉടൻ ആരംഭിക്കും

തരുൺമൂർത്തി-മോ​ഹൻലാൽ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്; ചിത്രീകരണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനാെപ്പം ഒരുമിക്കുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടു.കഴിഞ്ഞ ദിനസം ചിത്രം പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇന്ന് സംവിധായകനും നിർമാതാവിനുമൊപ്പമുള്ള ...

തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ

തമിഴ് നടിക്ക് 50 കോടിയുടെ വീട് വാങ്ങി നൽകി? ഉദയനിധിക്കെതിരെ ആരോപണം; വെളിപ്പെടുത്തൽ

തെന്നിന്ത്യൻ നടി നിവേത പേതുരാജിന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ദുബായിൽ 50കോടി ചെലവിൽ വീടു വാങ്ങി നൽകിയെന്ന് ആരോപണം. എം.എ യൂസഫലി താമസിക്കുന്നതിന് അടുത്താണ് 2000 ...

കന്നഡ നടനും ബിജെപി നേതാവുമായ കെ. ശിവറാം അന്തരിച്ചു

കന്നഡ നടനും ബിജെപി നേതാവുമായ കെ. ശിവറാം അന്തരിച്ചു

ബെംഗളൂരു: ബിജെപി നേതാവും കന്നട നടനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. ശിവറാം അന്തരിച്ചു. 70 വയസായിരുന്നു. വിവിധ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കർണാടകയിൽ ...

തമിഴ് സംവിധായകരുടെ മുന്നിൽ 32 വർഷം യാചിച്ചു! നല്ലൊരു വേഷം നൽകാൻ ഒരു മലയാളി വേണ്ടിവന്നു; കണ്ണീരണിഞ്ഞ് മഞ്ഞുമ്മലിലെ പോലീസുകാരൻ

തമിഴ് സംവിധായകരുടെ മുന്നിൽ 32 വർഷം യാചിച്ചു! നല്ലൊരു വേഷം നൽകാൻ ഒരു മലയാളി വേണ്ടിവന്നു; കണ്ണീരണിഞ്ഞ് മഞ്ഞുമ്മലിലെ പോലീസുകാരൻ

മലയാള സിനിമകളില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകൻ ചി​ദംബരത്തിന്റെ രണ്ടാം സിനിമ ആ​ഗോള ബോക്സോഫീസിൽ 50 കോടി നേടി മുന്നേറുകയാണ്. ഇതിനിടെ ...

ടൊവിനോയുടെ ഷെഫിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; വേദന പങ്കുവച്ച് നടൻ

ടൊവിനോയുടെ ഷെഫിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; വേദന പങ്കുവച്ച് നടൻ

എറണാകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. നടൻ ടൊവിനോ തോമസിന്റെ ഷെഫായ വിഷ്ണു (31) ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം. ...

ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു

ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു

കനേഡിയൻ നടനും ക്യാപ്റ്റൻ മാർവൽ താരവുമായ കെന്നത്ത് മിച്ചൽ അന്തരിച്ചു. 49-ാം വയസിലാണ് നടന്റെ അപ്രതീക്ഷിത വിയോ​ഗം. ആറുവർഷമായി അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്ന ...

മിനിസ്ക്രീനിലെ പ്രശസ്ത താരം ഋതുരാജ് സിം​ഗ് അന്തരിച്ചു

മിനിസ്ക്രീനിലെ പ്രശസ്ത താരം ഋതുരാജ് സിം​ഗ് അന്തരിച്ചു

അനുപമ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രിയനായ നടൻ ഋതുരാജ് സിം​ഗ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് സംബന്ധിയായ അസുഖത്തെ തുടർന്ന് ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist