“മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കാം”; വിടവാങ്ങിയ നടൻ സന്തോഷ് നായരുടെ വാക്കുകൾ വീണ്ടും നോവാകുന്നു
കൊച്ചി: വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് നായരുടെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തുമ്പോൾ, ജീവിതത്തെയും മരണത്തെയും കുറിച്ച് അദ്ദേഹം പുലർത്തിയിരുന്ന പക്വതയാർന്ന കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ...
























