“24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുക അല്ലെങ്കിൽ…”രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി
രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിൻ്റെ അഭിഭാഷകൻ ...