"24 മണിക്കൂറിനുള്ളിൽ  നീക്കം ചെയ്യുക അല്ലെങ്കിൽ..."രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“24 മണിക്കൂറിനുള്ളിൽ  നീക്കം ചെയ്യുക അല്ലെങ്കിൽ…”രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്‌ക്ക് ധനുഷിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്‌ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രം​ഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.

” റൗഡി ധാൻ എന്ന സിനിമയിലെ രം​ഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം നിലവിൽ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് പുറമേ കൂടുതൽ നിയമനടപടികൾ ആരംഭിക്കാൻ നിർബന്ധിതരാകും”, ധനുഷിന്റെ അഭിഭാഷകന്റെ പ്രസ്താവനയിൽ പറയുന്നു. ഫോണുകളിൽ ചിത്രീകരിച്ച  ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദവും ധനുഷിന്റെ അഭിഭാഷകൻ തള്ളി. സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എന്റെ ക്ലയൻ്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു.

നയൻതാരയുടെ ലവ് ലൈഫ് സ്റ്റോറി പറയുന്ന ‘ ബിയോണ്ട് ദ ഫെയറി ടെയി’ല്‍
ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച ചിത്രത്തിലെ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ധനുഷ് അത് നിഷേധിച്ചു. നാനും റൗഡി താന്‍ എന്ന സിനിമയിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നാലെ മൊബൈലില്‍ ചിത്രീകരിച്ച ചില അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്‍ററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കന്‍റ് ദൃശ്യങ്ങള്‍ക്ക് പത്തു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചുവെന്നാണ് നയന്‍താര ആരോപിക്കുന്നത്.

പിന്നാലെ ഇൻസ്റ്റാഗ്രമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ അതിരൂക്ഷ വിമർശനമാണ് നടി ധനുഷിനെതിരെ ഉയർത്തിയത്. പത്ത് വര്‍ഷത്തോളമായി ഒരാള്‍ കൊണ്ടു നടക്കുന്ന പകയുടെ ബാക്കിയാണിത്. എത്രകാലം ഈ നല്ലവന്റെ മുഖമൂടിയണിങ്ങ് നിങ്ങള്‍ക്ക് ലോകത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുമെന്നും നയൻതാര ചോദിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങളാണ് നയനേയും വിഘ്നേഷ് ശിവനേയും പിന്തുണച്ച് എത്തിയത്.

വിവാദത്തിനിടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിം​ഗ് നെറ്റ്ഫ്ലിക്സ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനമായ നവംബർ 18 നാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.

 

 

Tags: vignesh shivanACTOR DHANUSHnayanthara
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies