തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ എന്നെ തളർത്താൻ നോക്കിയിരുന്നു; ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ എന്നെ തളർത്താൻ നോക്കിയിരുന്നു; ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 11:37 pm IST
Facebook
Twitter
WhatsAppTelegram

തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ മാനസികമായി തളർത്താൻ നോക്കിയപ്പോൾ ആത്മവിശ്വാസം നൽകിയത് ധനുഷാണെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടൊപ്പം അഭിനയിച്ച റയാൻ എന്ന ചിത്രത്തിലെ അണിയറപ്രവർത്തകരും തന്നോട് മോശമായിട്ട് സംസാരിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് നടൻ ധനുഷിനൊപ്പമുള്ള ഓർമ്മ താരം പങ്കുവച്ചത്.

‘എനിക്ക് തടിയുണ്ടെന്ന് പറഞ്ഞ് നിരവധി പേർ എന്നെ തളർത്താൻ നോക്കിയിരുന്നു. എന്നാൽ, റയാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ധനുഷ് സാർ, ഒരുപാട് ആത്മവിശ്വാസം എനിക്ക് നൽകിയിരുന്നു. ആളുകൾ നിരന്തരം നമ്മളെ കുറിച്ച് പറയുമ്പോൾ, നമ്മൾ ശ്രദ്ധിക്കും. പക്ഷെ, അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നാണ് സാർ എന്നോട് പറഞ്ഞത്.

ആളുകൾ തുടർച്ചയായി വണ്ണത്തെ കുറിച്ച് പറയുമ്പോൾ നമുക്ക് ബു​​ദ്ധിമുട്ട് തോന്നാം. ആളുകളൊക്കെ ചിന്തിക്കാതെയാണോ സംസാരിക്കുന്നതെന്ന് തോന്നിപോകും. ഇപ്പോൾ, എന്റെ ഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷെ, ആ സമയത്ത് എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ‘റയാൻ’ ടീമിലെ ആരും എന്നോട് ബോധപൂർവ്വമോ അല്ലാതെയോ മോശമായി സംസാരിച്ചിട്ടില്ല.

നന്നായിട്ട് അഭിനയിക്കുക എന്നു മാത്രമാണ് അവർക്കുള്ളത്. എന്നെ സംബന്ധിച്ച് വളരെ അധികം ആത്മ വിശ്വാസം കിട്ടിയ സിനിമയായിരുന്നു റയാൻ.’- അപർണ ബാലമുരളി പറഞ്ഞു.

Tags: Aparna BalamuraliSUBACTOR DHANUSH
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies