‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രണ്ട് പുരസ്കാരങ്ങളുമായി തിളങ്ങിയ ധനുഷിനേക്കാൾ ശ്രദ്ധ നേടിയത് മക്കളായ യാത്രയും ലിംഗയും. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ...







