actor jayasurya - Janam TV

actor jayasurya

സെക്രട്ടേറിയറ്റിൽ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതി; ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തീർപ്പാക്കിയത്. ആലുവ സ്വദേശിനിയായ യുവതി നൽകിയ ...

‘ഇപ്പോൾ ഒന്നും പറയാനില്ല, എല്ലാം വഴിയേ മനസിലാകും’; വിദേശയാത്ര അവസാനിപ്പിച്ച് കേരളത്തിലെത്തി നടൻ ജയസൂര്യ

എറണാകുളം: നടൻ ജയസൂര്യ വിദേശത്ത് നിന്നും നാട്ടിലെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന പീഡന പരാതികൾക്ക് ശേഷം ആദ്യമായാണ് താരം കേരളത്തിലെത്തുന്നത്. കുടുംബത്തോടൊപ്പം അമേരിക്കയിലായിരുന്നു ...

ജയസൂര്യ ലൈംഗികാതിക്രമം നടത്തിയത് പിഗ്മാൻ സിനിമാ ലൊക്കേഷനിൽ വച്ച്; കൂടുതൽ വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ ...

നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ പോലീസ് പുതിയ നടപടികളിലേക്ക്. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് നീക്കം. 2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത "ദേ ...

കർഷകർക്ക് വേണ്ടിയാണ് ജയസൂര്യയും ഞാനും പ്രതികരിച്ചത്; മിണ്ടാതിരിക്കാൻ അറിയില്ല; കേരളത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു: കൃഷ്ണപ്രസാദ്

കർഷകർക്ക് വേണ്ടി പിണറായി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ സിനിമാതാരമാണ് കൃഷ്ണ പ്രസാദ്. കർഷകർക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ നടൻ ജയസൂര്യ വിഷയത്തിൽ ...

കലാകാരൻമാർ ഇടത് വിരുദ്ധത പ്രചരിപ്പിക്കരുത്; സിനിമാ രംഗത്തുള്ളവർക്ക് കാർഷിക മേഖലയെ കുറിച്ച് വ്യക്തതയില്ല; കാര്യങ്ങൾ മനസ്സിലാക്കിവേണം പ്രതികരിക്കാൻ: ഇ പി ജയരാജൻ

തിരുവനന്തപുരം: കലാകാരൻമാർ ഇടത് വിരുദ്ധത പ്രചരിപ്പാക്കാൻ ശ്രമിക്കരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ കാർഷികോത്സവ വേദിയിൽ വെച്ച് ജയസൂര്യ നെൽ കർഷകർക്ക് ...

അനുഷ്‌ക മലയാളത്തിലേക്ക്, ജയസൂര്യയുടെ കത്തനാർ: ദി വൈൽഡ് സോർസററിന്റെ ഗ്ലിംസ് പുറത്ത്

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. 'ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ', 'ജോ ആൻഡ് ...

ജയസൂര്യ പുറത്ത്..! സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗ്യത്തെ പോലെ അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് ആണ് ചിത്രം ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; എം ജയചന്ദ്രൻ നയിക്കുന്ന ‘പ്രിയഗീതം’ സംഗീത പരിപാടിയും അരങ്ങേറും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. നിശാഗന്ധി ...

ആരാധകന്റെ പോസ്റ്റ് വൈറല്‍; പ്രതികരിച്ച് ജയസൂര്യ

'ഞാന്‍ അയയ്ക്കുന്ന കമന്റുകള്‍ എന്നെങ്കിലും ജയേട്ടന്‍ കാണാന്‍ ഇടവന്നാല്‍ അപ്പോള്‍ തന്നെ അദ്ദേഹം പ്രതികരിക്കും അതെനിക്ക് ഉറപ്പാണേ' ജയസൂര്യയുടെ കടുത്ത ആരാധകന്റൈ ഉറച്ച വിശ്വാസമായിരുന്നു ഇത്. എന്നാല്‍ ...

തിരുവോണ ദിവസം ജയസൂര്യ സ്വന്തമാക്കിയ പിറന്നാൾ സമ്മാനം

തിരുവോണവും ജന്മദിനവും ഒരുമിച്ച്  ആഘോഷിച്ച താരമാണ് മലയാളികളുടെ പ്രിയങ്കരൻ  ജയസൂര്യ. ആ ദിവസം ജയസൂര്യ സ്വന്തമാക്കിയത് 67 ലക്ഷം രൂപയോളം വിലവരുന്ന മിനി ക്ലബ്മാനാണ് . ജര്‍മന്‍ ...