കാഷായം ധരിച്ച്, രുദ്രാക്ഷമാല അണിഞ്ഞ്, ത്രിവേണി സംഗമത്തിൽ അമൃതസ്നാനം; പ്രയാഗ് രാജിലെ കുംഭമേളയിൽ കൃഷ്ണകുമാർ
പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. കുംഭമേളയിലെ അപൂർവ്വ നിമിഷങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ ...






