എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം: പി. പി മുകുന്ദന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൃഷ്ണ കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം: പി. പി മുകുന്ദന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൃഷ്ണ കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് മുതിർന്ന ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാർ. സംഘകുടുബത്തിലെ ലക്ഷകണക്കിനാളുകൾ ഇന്നു ദുഖിക്കും. ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നുവെന്ന് കൃഷ്ണ കുമാർ അനുശോചിച്ചു.

അതേസമയം അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സാമൂഹിക- ചലച്ചിത്ര-പൊതുരംഗത്തെ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടയിലായിരുന്നു പി.പി മുകുന്ദന്റെ അന്ത്യം. 77 വയസായിരുന്നു.

https://www.facebook.com/100043940928787/posts/pfbid02fN3fMmoMamaJqZttPfmeFSw6RzfLx1xHatBjZQeoCMyUM5r9YdgBcwvqdUQToG1al/?mibextid=Nif5oz

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പി പി മുകുന്ദൻ….കക്ഷി രാഷ്‌ട്രീയ ജാതിമത പ്രായ വ്യത്യാസമില്ലാതെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കും.. മുകുന്ദേട്ടൻ.
80 തുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്തു വഞ്ചിയൂരിൽ താമസിക്കുന്ന കാലത്ത്,നിർമാതാവ് സുരേഷ് കുമാർ, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി മുകുന്ദേട്ടനെ കാണുന്നതും പരിചയപെടുന്നതും. പിന്നീട് മലയൻ സ്റ്റോർ സ്വാമികൾ എന്നറിയപ്പെടുന്ന സഹോദരങ്ങൾക്കൊപ്പം പുളിമൂടു ശാഖയിൽ വെച്ചും കാണുവാനിടയായി..
കാലങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്‌ലാറ്റിൽ പോയി കണ്ടും ആ സ്‌നേഹബന്ധം ഏന്നും തുടർന്നു കൊണ്ടുപോന്നു..കണ്ണൂരിലെ വീട്ടിൽ ചെന്നു കാണുമ്പോൾ ഒറ്റചോദ്യമേയുള്ളു.. എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത്..? ഫോണിൽ വിളിക്കു… ഉടനെ വിളിച്ചുകൊടുക്കും.. സിന്ധുവിനോട് മുകുന്ദേട്ടൻ പറയും അടുത്ത തവണ കിച്ചുവിന്റെ കൂടെ വരണം .. ഇവിടെ തങ്ങാം..
ഇന്നു രാവിലെ മുകുന്ദേട്ടന്റ മരണവാർത്ത അറിഞ്ഞു..സംഘകുടുബത്തിലെ ലക്ഷക്കണക്കിനാളുകൾ ഇന്നു ദുഖിക്കും…ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..
മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.. ഓം ശാന്തി

Tags: BJPRSSactor krishna kumarP P Mukundan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies