Actor Shine Tom Chakko - Janam TV
Friday, November 7 2025

Actor Shine Tom Chakko

വിവാദങ്ങൾ അവസാനിപ്പിക്കുന്നു ; പ്രസ് മീറ്റിൽ ഒരുമിച്ചെത്തി ഷൈൻ ടോം ചാക്കോയും വിൻസിയും

എറണാകുളം : സിനിമ താരം വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ...

ഷൈൻ കിടന്നുറങ്ങുകയായിരുന്നു; പിതാവ് സീറ്റ് ബെൽറ്റിട്ടിരുന്നില്ല, കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു;  അപകടം ഡി അഡിക്ഷൻ സെന്ററിലേക്കുള്ള യാത്രയ്‌ക്കിടെ

സേലം: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബം സഞ്ചരിച്ച കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇടിയുടെ ...

ബം​ഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്; ഒരു മണിക്കൂറിനകം തിരിച്ച് പോകണമെന്ന് ഷൈൻ ടോം ചാക്കോ; ചോദ്യമുനയിൽ താരങ്ങൾ

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോ​ദ്യം ചെയ്യലിന് ഹാജരായി. ബം​ഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ...

വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തത്; സിനിമ സെറ്റിൽ വച്ച് കഞ്ചാവ് വലിക്കാറുണ്ട്; ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലിൽ എത്തിയതെന്ന് ഷൈൻ മൊഴി നൽകി.  കാക്കനാട്ടെ ഹോട്ടലിൽ ...

ലജ്ജ തോന്നുന്നു!! സൈക്കോളജിസ്റ്റും വക്കീലുമല്ലേ, എന്നിട്ടും എന്തിനാണ് കുറ്റവാളികളെ ഇങ്ങനെ പിന്തുണയ്‌ക്കുന്നത്; മാല പാർവതി അവസരവാദി: നടി രഞ്ജിനി

ലൈം​ഗികാതിക്രമ പരാതികളെ നിസാരവത്കരിച്ച നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസാരവാദിയാണെന്ന് നടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. എന്തിനാണ് ഇത്തരം ...

എന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിട്ടുണ്ട്; ചേട്ടനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടുണ്ടോ എന്നറിയില്ല: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

കൊച്ചി: ഷൈൻ ടോം ചാക്കോയയുടെ അറസ്റ്റിന് പിന്നാലെയും സമാന രീതിയിലുള്ള പ്രതികരണവുമായി സഹോദരൻ ജോ ജോൺ ചാക്കോ. ' ചേട്ടനെ കുറെ ദിവസമായി കണ്ടിട്ടില്ല. ബന്ധപ്പെട്ടിട്ടുമില്ല. ഞാൻ ...

അച്ഛൻ ഇടപെട്ട് കൂത്താട്ടുകുളത്തെ ഡി അഡിക്ഷൻ സെന്ററിലാക്കി; 12 ദിവസത്തിന് ശേഷം തിരിച്ച് വന്നു; മെത്തഫിറ്റമിനും കഞ്ചാവും ഉപയോ​ഗിക്കാറുണ്ട്

കൊച്ചി: ചോദ്യം ചെയ്യലിൽ രാസലഹരി ഉപയോ​ഗം സമ്മതിച്ച് നടൻ ഷൈൻ ടോം ചാക്കോ. മെത്തഫിറ്റമിനും കഞ്ചാവും ഉപയോ​ഗിക്കാറുണ്ടെന്ന് ഷൈൻ പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസ് പരിശോധനയ്ക്ക് ...

‘ഓടിയതിന്റെ കാരണം പറയണം’, ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ ...

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി; നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ...

സംസ്ഥാനത്തെ ഉന്നതനായ ഒരു മന്ത്രിയാണ് രക്ഷകൻ; പഴയ ലഹരിക്കേസിൽ നിന്നും രക്ഷപ്പെടാൻ ഒത്താശ ചെയ്തത് മലയാളത്തിലെ സൂപ്പർതാരം: ഡോ.കെ.എസ് രാധാകൃഷ്ണൻ

കൊച്ചി: സംസ്ഥാന സർക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് നടൻ ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷനെന്ന് ബിജെപി നേതാവ് ഉപാദ്ധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. കൂടാതെ മലയാള ...

ആഹാ ബെസ്റ്റ്!! ഷൈൻ ഓടിയതിൽ എന്ത് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’: സഹോദരന്റെ പ്രതികരണം

ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിൽ തെറ്റില്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. സഹോദരനെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്നും നടൻ കൂടിയായ ...

ഡയലോ​ഗ് പറയുമ്പോൾ വായിൽ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച് വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനിൽക്കില്ല

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സിനിമാ സെറ്റിൽ വച്ച് ഷൈൻ ലൈം​ഗിക ചുവയോടെ ...

ഷൈൻ ​ഹോട്ടലിലെത്തി 2 സ്ത്രീകളെ കണ്ടു, ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശികൾ ; ഒരു യുവതിക്ക് വേണ്ടി മറ്റൊരു മുറിയെടുത്തു

എറണാകുളം: ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നിറങ്ങിയോടുന്നതിന് മുമ്പ് മുറിയിൽ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശിനികളാണ് ഷൈനിനൊപ്പം മുറിയിൽ ഉണ്ടായിരുന്നതെന്ന് ...

പേടിച്ചിട്ടാണ് ഇറങ്ങി ഓടിയത്; മകൻ ഉറങ്ങുകയായിരുന്നു; അവന് ഭയങ്കര പേടിയാണ്; ഇപ്പോൾ എവിടെയാണെന്ന് അറിയില്ല: ഷൈൻ ടോം ചാക്കോയുടെ അമ്മ

പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ മരിയ കാർമൽ. മകൻ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേർന്ന് വേട്ടയാടുകയാണെന്നും ...

കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലും പരിശോധിച്ചില്ല ; ആദ്യ കേസ് ആവിയായത് ഇങ്ങനെ; നടൻ കുറ്റവിമുക്തനായ കേസിൽ പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാൻ പൊലീസ് മിനക്കെട്ടില്ല. പ്രതികൾ ...

ഷൈൻ ടോം ചാക്കോയും നാല് യുവതികളും പ്രതിയായ കൊക്കെയ്ൻ കേസ് ആവിയാക്കിയതാര്; പൊലീസിന്റെ അറിവുകേടിൽ ഊരിപ്പോരുന്ന പ്രതികൾ ഇനിയെത്ര?

സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് ...

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി; 8 പ്രതികളെയും വെറുതെവിട്ടു

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി കോടതി. ഷൈൻ ഉൾപ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടാണ് കോടതിയുടെ ഉത്തരവ്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ...

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലിൽ പോയത് എന്തിനാണെന്ന് അറിയാമല്ലോ!; പ്രകോപിതനായ ഷൈൻ ടോം ചാക്കോയെ ബലമായി പിടിച്ചുമാറ്റി കൂടെയുള്ളവർ

ലഹരി കലാകാരന്മാർക്ക് ഉപയോഗിക്കാനുള്ളതാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിനെപ്പറ്റി ചോദിച്ച മാധ്യമങ്ങളോടാണ് നടന്റെ ധാർഷ്ട്യം കലർന്ന മറുപടി. താൻ ജയിലിൽ പോയത് ...

പീഡനങ്ങൾ ഞാൻ നേരിൽ കണ്ടില്ല; ഇതൊന്നും സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നങ്ങളല്ല: ഷൈൻ ടോം ചാക്കോ

തിരുവനന്തപുരം: സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങൾ സിനിമാരംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. രാഷ്ട്രീയം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്നും പീഡനം നേരിടുന്ന ...