ഡയലോ​ഗ് പറയുമ്പോൾ വായിൽ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച് വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനിൽക്കില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡയലോ​ഗ് പറയുമ്പോൾ വായിൽ നിന്ന് ഉമിനീരും വെളുത്ത പൊടിയും തെറിച്ച് വീഴും; ലൈംഗിക ചുവയോടെയുള്ള സംസാരം; ഒരു മിനിറ്റ് പോലും അടങ്ങിനിൽക്കില്ല

ക്ലോസ് ഷോട്ട് എടുക്കുമ്പോൾ കൃഷ്ണമണിയിൽ വ്യത്യാസം കാണുന്നുണ്ടായിരുന്നു. പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 01:11 pm IST
FacebookTwitterWhatsAppTelegram

നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സിനിമാ സെറ്റിൽ വച്ച് ഷൈൻ ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്ന് ഫിലിം ചേമ്പറിനും ഇന്റേണൽ കംപ്ലേയന്റെ് കമ്മിറ്റിക്കും നൽകിയ പരാതിയിൽ പറയുന്നു. ഷൂട്ടിം​ഗിനിടെ വസ്ത്രം ശരിയാക്കാൻ അടുത്ത മുറിയിലേക്ക് മാറിയപ്പോൾ ഷൈൻ പിന്നാലെ വന്നു. പരിസരബോധം പോലും ഇല്ലാതെ ഞാൻ വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഇതിനെല്ലാം സിനിമ സെറ്റ് മുഴുവൻ സാക്ഷിയാണെന്നും  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെ വീട്ടിന് അടുത്ത് പൊന്നാനിയിൽ ആയിരുന്നു ലൊക്കേഷൻ. വളരെ കുറച്ച് ദിവസം മാത്രമായിരുന്നു തനിക്ക് ഷൂട്ടുണ്ടായിരുന്നത്. സിനിമയിലെ സഹപ്രവർത്തകയ്‌ക്കും ഷൈനിൽ നിന്നും മോശം അനുഭവമുണ്ടായി. സിനിമയിലെ മറ്റുള്ളവർ വളരെ നന്നായാണ് പെരുമാറിയത്. എന്നാൽ ലൈം​ഗിക ചുവയോടെ അപമരാദ്യയായാണ് ഷൈൻ ആദ്യം മുതലേ പെരുമാറിയത്.

ഷൈൻ ലഹരി ഉപയോ​ഗിക്കുന്നത് സൈറ്റിൽ എല്ലാവരും കണ്ടതാണ്. നടന്റെ ലഹരി ഉപയോ​ഗം കാരണം സിനിമ എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. ക്ലോസ് ഷോട്ട് എടുക്കുമ്പോൾ കൃഷ്ണമണിയിൽ വ്യത്യാസം കാണുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ മോണിറ്ററിൽ ലഹരി ഉപയോ​ഗത്തിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു. ഡയലോ​ഗ് പറയുമ്പോൾ വായിൽ നിന്ന് വെള്ളവും വെളുത്ത പൊടിക്കട്ടകളും തെറിച്ച് വീഴുന്നുണ്ടായിരുന്നു. പല സമയത്ത് പലതരത്തിലായിരുന്നു പെരുമാറ്റം. ഒരു സമയത്ത് പോലും അടങ്ങിനിൽക്കാൻ നടന് കഴിയുന്നുണ്ടായിരുന്നില്ല. തന്റെ പരാതിയുടെ മേൽ സിനിമ മുടങ്ങരുത്. ഡി അഡിക്ഷൻ സെന്റിൽ ചികിത്സ തേടി നടൻ സിനിമയിലേക്ക് തിരിച്ചുവരട്ടെയെന്നും നടി പറയുന്നു.

Tags: vincy aloshiousActor Shine Tom Chakko
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies