actor surya - Janam TV
Friday, November 7 2025

actor surya

അനധികൃത മദ്യ വിൽപന തടയുന്നതിൽ തമിഴ് നാട് സർക്കാർ പരാജയപ്പെട്ടു; മദ്യ നയം മാറ്റണം; കള്ളക്കുറിച്ചി ദുരന്തത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ സൂര്യ

ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യം കഴിച്ച് 50 പേർ മരിച്ച സംഭവത്തിൽ അനധികൃത മദ്യവിൽപ്പന തടയാത്ത സർക്കാർ നടപടിയെ അപലപിച്ച് നടൻ സൂര്യ രംഗത്തു വന്നു. "ഇനി ...

കരാട്ടെയിൽ ബ്ലാക്ബെൽറ്റ് നേടിയ മകനെ ആദരിക്കാനെത്തി നടൻ സൂര്യ; വീഡിയോ കാണാം

മുംബൈ: മകനെ ആദരിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി നടൻ സൂര്യ. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയ മകൻ ദേവിനെ ആദരിക്കുന്ന ചടങ്ങിലാണ് സൂര്യ എത്തിയത്. സൂര്യ ചടങ്ങിൽ എത്തുന്നതിന്റെയും ...

ആരാധകരെ ത്രസിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും സൂര്യ; ആയിരങ്ങളോട് യുദ്ധത്തിനൊരുങ്ങി ബോബി ഡിയോൾ: കങ്കുവ ടീസർ എത്തി

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആരാധകരുടെ കാത്തിരിപ്പിനൊടുവിലായി ചിത്രത്തിന്റെ ...

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. രജനികാന്ത്, വിജയ്, കമലഹാസൻ, സൂര്യ തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിനെകുറിച്ചാണ് പൃഥ്വിരാജ് ...

ഷൂട്ടിംഗ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടനും പറഞ്ഞിരുന്നു, കഥ എന്താണെന്ന് പറഞ്ഞില്ല; സൂര്യയും ബാലയും തമ്മിൽപിണങ്ങിയതിന്റെ കാരണം പുറത്ത്

പിതാമഹൻ എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്ര​ദ്ധേയനായ സംവിധായകനാണ് ബാല. നടൻ സൂര്യയോടൊപ്പം നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളായിരുന്നു ബാല ചെയ്തത്. പിതാമഹന് ശേഷം ബാലയും ...

മകന്റെ ഫീസിന്റെ കാര്യം അറിഞ്ഞതും സൂര്യ പണം നൽകി സഹായിച്ചു; തുറന്നുപറഞ്ഞ് തമിഴ് സംവിധായകൻ

ഒരു സഹായം ചോദിച്ചാൽ ഉടനെ അത് ചെയ്ത് തരുന്ന ആളാണ് നടൻ സൂര്യയെന്ന് തമിഴ് സംവിധായകൻ മണി ഭാരതി. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ പരി​ഗണിക്കുന്നുണ്ടെന്നാണ് ...

ഗെറ്റ് വെൽ സൂൺ മെസേജുകൾക്ക് നന്ദി; ഇപ്പോൾ വളരെ ആശ്വാസം തോന്നുന്നു; അപകടത്തിന് ശേഷം സൂര്യയുടെ വാക്കുകൾ ഇങ്ങനെ

ആരാധകരുടെ പ്രിയതാരം സൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ വിവരം ഇന്നലെയാണ് പുറത്ത് വന്നത്. സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ...

ഷൂട്ടിംഗിനിടെ അപകടം; നടൻ സൂര്യയ്‌ക്ക് പരിക്ക്

ചെന്നൈ: ഷൂട്ടിംഗിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് ...

തീപന്തവുമായി രൗദ്ര ഭാവത്തിൽ സൂര്യ; പുത്തൻ പോസ്റ്ററുമായി കങ്കുവ

ആരാധകർക്ക് ദീപാവലി സമ്മാനവുമായി സൂര്യയുടെ ഏറ്റവും പുതിയ ചിത്രം കങ്കുവ. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തിറക്കിയിക്കുകയാണ് അണിയറപ്രവർത്തകർ. കയ്യിൽ തീപന്തവുമായി ജ്വലിക്കുന്ന മുഖത്തോടെ നിൽക്കുന്ന സൂര്യയുടെ ലുക്കാണ് ...

സൂര്യ ബോളിവുഡിലേയ്‌ക്ക്; മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ അരങ്ങേറ്റം

തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയതാരമാണ് സൂര്യ. കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരം നേടിയ താരം ഇപ്പോഴിതാ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുകയാണ്. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ ...

കുടുംബസമേതം ഒരു യാത്ര ; ജ്യോതികക്കൊപ്പം ചേർന്ന് നിന്ന് സൂര്യ ; യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് താരം

  നടൻ നിർമ്മാതാവ് സംവിധായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സൂര്യ. കൂടാതെ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായും സൂര്യയും ...

എന്നുടെ പെരിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെൽഫി എടുത്തത് താ; സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലായി സൂര്യയുടെ വാക്കുകൾ

മലയാളക്കരയുടെ പ്രിയപ്പെട്ട വ്യക്തിത്വത്തിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങിയിരിക്കുകയാണ് കേരളക്കര. നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസം മുതൽ താരത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ട് രം​ഗത്ത് എത്തുന്നത്. ഇതിനോടൊപ്പം ഇന്നസെന്റിന്റെ നിരവധി അഭിമുഖങ്ങളും ...

‘ഇത് താൻട്രാ നടൻ’; മാധവന്റെ വേഷ പകർച്ച കണ്ട് ആശ്ചര്യപ്പെട്ട് നടിപ്പിൻ നായകൻ സൂര്യ; നമ്പി നാരയണനായി മാറി നടൻ മാധവൻ

ചെന്നൈ: നടൻ മാധവനെ കണ്ട് ഞെട്ടി നടിപ്പിൻ നായകൻ സൂര്യ. ‘റോക്കെട്രി ദി നമ്പി എഫെക്ട്‘ എന്ന സിനിമയിൽ നമ്പി നാരയണനായിട്ടാണ് നടൻ മാധവൻ അഭിനയിക്കുന്നത്. നമ്പി ...

സിനിമാ ചിത്രീകരണത്തിനായി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ: യഥാർത്ഥ ഹീറോ എന്ന് സോഷ്യൽ മീഡിയ

ചെന്നൈ: തന്റെ പുതിയ സിനിമക്കു വേണ്ടി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി നടൻ സൂര്യ. വീടുകൾ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികൾക്ക് വിട്ടു നൽകുകയായിരുന്നു. ബാല സംവിധാനം ചെയ്യുന്ന ...