ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 04:27 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. രജനികാന്ത്, വിജയ്, കമലഹാസൻ, സൂര്യ തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിനെകുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. ന‌ടന്റെ പുതിയ സിനിമയായ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാനാണ് ആ​ഗ്രഹം. ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തെ ഞാൻ നായകനാക്കും. കമൽ സാറിനെ നായകനാക്കുകയാണെങ്കിൽ ഒരു ഡ്രാമ ചിത്രമായിരിക്കും ചെയ്യുന്നത്. വിജയ് നായകനായെത്തുന്ന ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലറും ചെയ്യാൻ ആ​ഗ്രഹമുണ്ട്. അദ്ദേഹം നിരവധി ആക്ഷൻ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിലൊന്നും പെടാത്ത ഒരു ചിത്രമായിരിക്കും ഞാൻ ചെയ്യുന്നത്.’- പൃഥ്വിരാജ് പറഞ്ഞു.

‘ഇനിയൊരു റൊമാന്റിക് ചിത്രമാണ് ചെയ്യുന്നതെങ്കിൽ സൂര്യക്കൊപ്പം ചെയ്യും. സൂര്യ അത്തരത്തിലൊരാളാണ്. ലവ് സ്റ്റോറി അതി ​ഗംഭീരമായി അദ്ദേഹം ചെയ്യും. മണിരത്‌നം ചിത്രങ്ങളില്‍ ‘നായകന്‍’, ‘ദളപതി’ എന്നീ സിനിമകള്‍ വളരെയിഷ്ടമാണ്. സംവിധായകരില്‍ ലോകേഷ് കനകരാജിനൊപ്പം ഭാവിയിൽ സിനിമ ചെയ്യാൻ സാധ്യതയുണ്ട്.’- പൃഥ്വിരാജ് വ്യക്തമാക്കി.

Tags: actor suryaSUBaadujeevithamPrthviraj
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies