ACTOR VIJAY - Janam TV
Thursday, July 17 2025

ACTOR VIJAY

നിസ്കരിച്ചതും തൊപ്പിയിട്ടതും വൃഥാ!! പണിതന്ന് ഇഫ്താർ; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മതനേതാക്കൾ

ബറേലി: നടനും TVK പാർട്ടി അദ്ധ്യ​ക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ...

മദ്യപാനികളും റൗഡികളും പങ്കെടുത്തു, മുസ്ലീങ്ങളെ അപമാനിച്ചു; ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി നൽകി തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് മുസ്‌ലിം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ...

“സ്വന്തം സ്കൂളിൽ ഹിന്ദി പഠിപ്പിക്കുന്നു, സ്വന്തം മക്കളെയും മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നു, പക്ഷെ ഹിന്ദിക്കെതിരെ സമരം നടത്തുന്നു” പരിഹസിച്ച് അണ്ണാമലൈ

ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിൽ നടൻ വിജയുടെയും ടി വി കെയുടേയും ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ടിവികെ രണ്ട് ഭാഷാ സമ്പ്രദായത്തെ ...

വിജയുടെ പാർട്ടി പതാകയിൽ ആന : തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബഹുജൻ സമാജ് പാർട്ടി പരാതി നൽകി

ചെന്നൈ : തമിഴ്‌നാട് വെറ്റി കഴകം പതാകയിലെ ആന ചിഹ്നത്തെ എതിർത്ത് ബഹുജൻ സമാജ് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകി. നടൻവിജയ് തമിഴ്നാട് വെറ്റി കഴകം ...

വേദിയിലല്ല, ഇരുന്നത് അണികൾക്കൊപ്പം സദസിൽ; രാഷ്‌ട്രീയഗോദയിൽ മാസ് നീക്കവുമായി ഇളയ ദളപതി; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി

ചെന്നൈ: അഭിനയ ജീവിതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ വിജയ് സ്വന്തം പാർട്ടിയുടെ പതാകയും ചിഹ്നവും പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് താരം പതാകയും ...

തദ്ദേശ തെരഞ്ഞെടുപ്പിലോ വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പിലോ മത്സരിക്കാനില്ല; നടൻ വിജയുടെ പാർട്ടി

ചെന്നൈ : 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചു. ജൂലൈ 10 ...

റൺവേ വിജയ് ചെയ്യാനിരുന്ന സിനിമ; സൂര്യയുടെ വീട്ടിൽ ചെന്നപ്പോൾ ഗെറ്റ് ഔട്ട് അടിച്ചില്ലന്നേയുള്ളൂ; അനുഭവം പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ

മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. തന്റെ തന്നെ സിനിമയുടെ റീമേക്ക് ചിത്രങ്ങളാണ് അദ്ദേഹം ആദ്യകാലങ്ങളിൽ തമിഴിൽ പുറത്തിറക്കി ഹിറ്റ് ...

ഗില്ലിക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീ-റിലീസിന്; താരത്തിന്റെ 50-ാം പിറന്നാളിനെത്തുന്നത് ഈ സിനിമ

ചെന്നൈ: സമീപകാലത്താണ് വിജയ്‌യുടെ "ഗില്ലി" റീറിലീസ് ആയി ആരാധകർക്കിടയിൽ തരംഗം തീർത്തത് . തൊട്ടുപിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീറിലീസിനൊരുങ്ങുകയാണ്. താരത്തിന്റെ 50-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ...

ആവേശം അതിരുകടന്നു; വിജയ് യാത്ര ചെയ്ത കാർ തകർത്ത് ആരാധകർ, ചിത്രങ്ങൾ പുറത്ത്

നടൻ വിജയ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. താരത്തെ കാണാനായി നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ആരാധകരോ‌ട് ശാന്തരാകാനും സാമാധാനത്തിൽ യാത്ര ...

വിജയ് ചിത്രം വീണ്ടും തിയേറ്ററിൽ; ‘ഗില്ലി’ റീ റിലീസ് തീയതി പുറത്ത്

വിജയ് ആരാധകർ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമാണ് ​ഗില്ലി. ചിത്രത്തിന്റെ താത്കാലിക റീ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 11-നാണ് വീണ്ടും തിയേറ്ററിൽ ...

‘ക്’ അധികം; പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി വിജയ്

പുതുതായി പ്രഖ്യാപിച്ച പാർട്ടിയുടെ പേര് മാറ്റാനൊരുങ്ങി തമിഴ് നട്‍ വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിനു പകരം 'തമിഴക വെട്രിക് കഴകം' എന്നാക്കി മാറ്റാനാണ് പാർട്ടി ...

വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത

ചെന്നൈ: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടൻ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് ...

കേരള രാഷ്‌ട്രീയത്തിലും ഒരു കൈ നോക്കാൻ വിജയ്; ഭാരവാഹികൾക്ക് ഉപദേശങ്ങൾ നൽകി നടൻ

കേരള രാഷ്ട്രീയത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി നടൻ വിജയ്. കഴിഞ്ഞ ദിവസം വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് ‍യോ​ഗം ചെന്നൈയിൽ നടന്നിരുന്നു. കേരളത്തില്‍ നിന്നുള്ള ...

സിനിമയിൽ ആളുകളെ രക്ഷിച്ചെന്ന ചിന്തയിലാണ് രാഷ്‌ട്രീയത്തിലിറങ്ങുന്നത്; ഇവർക്കൊന്നും വോട്ട് ചെയ്യരുത്; വിജയ്‍യെയും കമലഹാസനെയും പരാമർശിച്ച് അരവിന്ദ് സ്വാമി

ചെന്നൈ: കഴിഞ്ഞ ആഴ്ചയായിരുന്നു നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വിജയ് ലക്ഷ്യമിടുന്നത് 2026-ലെ തിരഞ്ഞെടുപ്പാണ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ...

“രാഷ്‌ട്രീയത്തിൽ വന്നാൽ എന്തുമാറ്റമുണ്ടാകാനാണ്? ഇപ്പോഴുള്ള ഇമേജ് കൂടി പോകാൻ സാധ്യത”: പ്രതികരണവുമായി വിജയ് ഫാൻസ്

തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഇന്ന് രാവിലെയായിരുന്നു പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. രാഷ്ട്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി, ...

നടൻ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

ചെന്നൈ : നടൻ വിജയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജയ് പീപ്പിൾസ് മൂവ്‌മെന്റ് സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് അപ്പുനു ഇന്നലെ കോയമ്പേട് പോലീസ് ...

ഞാൻ സംവിധാനം ചെയ്ത ‘ചാണ’ എന്ന സിനിമ തമിഴിൽ എടുക്കാൻ ഒരു നിർമ്മാതാവ് വന്നു; വിജയിയെ ട്രൈ ചെയ്യുന്നു: ഭീമൻ രഘു

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ചാണ'. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൻറെ തൊഴിൽ ഉപകരണമായ ചാണയുമായി ...

ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്; ‘സൂപ്പർസ്റ്റാർ’ എന്നും രജനി തന്നെ; ആ വിശേഷണം മറ്റാർക്കും നൽകാനാവില്ല: സത്യരാജ്

തമിഴകത്തെ സൂപ്പർ സ്റ്റാർ എക്കാലവും രജനീകാന്ത് തന്നെയാണ്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി ...

ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു; വിജയ്‍യുടെ ‘ലിയോ’ സിനിമയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി

ചെന്നൈ: വിജയ് നായകനാകുന്ന പുതിയ ചിത്രമായ ലിയോ സിനിമയുടെ ​ഗാനരം​ഗത്തെകുറിച്ച് വീണ്ടും പരാതി. ചെന്നൈ പോലീസിൽ സെൻസർ ബോർഡിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ​ഗാനരം​ഗത്തിനെതിരെ പരാതി നൽകിയത് വിവരാവകാശ ...

മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു; വിജയ് ചിത്രം ലിയോയിലെ പുതിയ ഗാനത്തിനെതിരെ പരാതി

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ പാട്ടിനെതിരെ പരാതി ...