സിനിമയിൽ ആളുകളെ രക്ഷിച്ചെന്ന ചിന്തയിലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്; ഇവർക്കൊന്നും വോട്ട് ചെയ്യരുത്; വിജയ്‍യെയും കമലഹാസനെയും പരാമർശിച്ച് അരവിന്ദ് സ്വാമി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയിൽ ആളുകളെ രക്ഷിച്ചെന്ന ചിന്തയിലാണ് രാഷ്‌ട്രീയത്തിലിറങ്ങുന്നത്; ഇവർക്കൊന്നും വോട്ട് ചെയ്യരുത്; വിജയ്‍യെയും കമലഹാസനെയും പരാമർശിച്ച് അരവിന്ദ് സ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കഴിഞ്ഞ ആഴ്ചയായിരുന്നു നടൻ വിജയ് രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് വിജയ് ലക്ഷ്യമിടുന്നത് 2026-ലെ തിരഞ്ഞെടുപ്പാണ്. താരത്തിന്റെ രാഷ്‌ട്രീയ പ്രവേശനം വിജയത്തെക്കാൾ പരാജയമായിരിക്കും ഏറ്റുവാങ്ങുന്നതെന്നാണ് വിലയിരുത്തൽ.

ഈ അവസരത്തിലാണ് താര രാഷ്‌ട്രീയത്തെക്കുറിച്ച് നടൻ അരവിന്ദ് സ്വാമി മുമ്പ് പറഞ്ഞ ചില വാക്കുകൾ വീണ്ടും വൈറലാകുന്നത്. സിനിമയിൽ താരങ്ങൾ സഹായിക്കുന്നതും രക്ഷപ്പെടുത്തുന്നതും കണ്ട് ജീവിതത്തിലും അങ്ങനെ ചെയ്യുമെന്ന് ആരും കരുതരുതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. വിജയ് അടക്കമുള്ള താരങ്ങളെ പരാമർശിച്ചായിരുന്നു അരവിന്ദ് സ്വാമി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. യുവാക്കളോടൊപ്പം നടത്തിയ ഒരു സംവാദ പരിപാടിക്കിടെയായിരുന്നു നടന്റെ ഇത്തരത്തിലെ പ്രതികരണം.

‘കമല ഹാസൻ സാറിന്റെ ആരാധകനാണ് ഞാൻ വിജയിയെയും എനിക്കിഷ്ടമുണ്ട്. എന്നുകരുതി ഇവർക്കൊന്നും വോട്ട് ചെയ്യാൻ പാടില്ല. താരങ്ങൾ പറയുന്ന പദ്ധതികളിലും അവരുടെ ലക്ഷ്യമെന്താണെന്നുമൊക്കെ പൂർണമായും ബോധ്യം വന്നതിന് ശേഷം മാത്രമേ അവർക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. അവരൊക്കെയും താരങ്ങൾ ആയിരിക്കാം, എന്നാൽ ഒരു സർക്കാരിനെ രൂപീകരിക്കാനുള്ള ശേഷി അവർക്കുണ്ടോയെന്ന് നിങ്ങളും ഞാനുമൊക്കെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്.

സ്ക്രീനിൽ ഞാൻ ഒരുപാടു പേരെ രക്ഷിച്ചല്ലോ. ഇനി നാട്ടിലും എല്ലാവരെയും രക്ഷിക്കാൻ കഴിയും എന്ന ചിന്തയിൽ രാഷ്‌ട്രീയത്തിലേക്ക് വരുന്നവരുണ്ട്. ഇത്തരത്തിൽ രാഷ്‌ട്രീയത്തിൽ വരുന്നവർ ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന് എന്ത് ചെയ്യും എന്നും കൂടി നിങ്ങൾ ചിന്തിക്കണം. ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേർത്താൽ മാത്രമാകും നല്ലൊരു നയമെങ്കിലും രൂപീകരിക്കാൻ താരങ്ങൾക്ക് സാധിക്കയുള്ളൂ…’- അരവിന്ദ് സ്വാമി പറഞ്ഞു.

Tags: ChennaiSUBACTOR VIJAYKamalahassanAravind Swamy
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies