Adah Sharma - Janam TV
Saturday, November 8 2025

Adah Sharma

സുശാന്ത് സിംഗ് മരണപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് താമസം മാറി കേരള സ്റ്റോറി നായിക; തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്ന് താരം

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. സുശാന്ത് ...

ഓണം ആഘോഷിച്ച് അദാ ശർമ്മ; വീഡിയോ പങ്കുവച്ച് കേരളാ സ്റ്റോറി താരം

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കേരളാ സ്റ്റോറി സിനിമയിലെ താരം അദാ ശർമ. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് താരം മലയാളികൾക്ക് ആശംസകൾ നേർന്നത്. കേരളാ സാരിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ...

രണ്ടാഴ്ചയ്‌ക്കുള്ളിൽ 170 കോടി കടന്ന് കേരളാ സ്റ്റോറി; 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രം

ദി കേരള സ്റ്റോറി ബോക്‌സ് ഓഫീസിൽ തരംഗമായി തുടരുന്നു. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ 171.72 കോടി രൂപയാണ് ചിത്രം നേടിയത്. ...

13 ദിവസം, 165 കോടി; ദി കേരള സ്റ്റോറി നീങ്ങുന്നത് 200 കോടിലേയ്‌ക്ക്!

വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കുകയാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് ...

‘ഭീകരവാദം പരാജയപ്പെട്ടു’; ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുകെ; കേരള സ്റ്റോറി പ്രദർശനത്തിനെത്തുന്നു

ലണ്ടൻ: വിവാദങ്ങൾക്കിടയിൽ യുകെയിൽ പ്രദർശനത്തിനൊരുങ്ങി കേരള സ്റ്റോറി. ഭീകരവാദം പരാജയപ്പെട്ടെന്നാണ് സംവിധായകൻ സുദീപ്‌തോ സെൻ ട്വിറ്ററിൽ കുറിച്ചത്. യുകെയിലെ ജനങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ...

12-ാം ദിനം 150 കോടി; തിയേറ്ററുകൾ കീഴടക്കി കേരള സേ്റ്റാറി

12-ാം ദിനം 150 കോടി ക്ലബ്ബിൽ ഇടം നേടി കേരള സ്‌റ്റോറി. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയാണ് സിനിമ. വിവാദങ്ങൾക്കൊന്നും മുഖം കൊടുക്കാതെ ...

കേരള സ്‌റ്റോറി 150 കോടി ക്ലബ്ബിലേക്ക് ? ആകാംക്ഷയിൽ ആരാധകർ

ബോക്‌സ്ഓഫീസുകൾ കീഴടക്കി കേരള സ്റ്റോറി മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ 146.74 കോടിയാണ് കളക്ഷൻ.ഇതോടെ അടുത്ത ചരിത്രത്തിന് ഒരുങ്ങുകയാണ് സുദീപ്‌തോ സെന്നിന്റെ കേരള ...

തീവ്രവാദത്തിന്റെ യഥാര്‍ത്ഥ്യം ജനം മനസിലാക്കി; ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ എത്താൻ സാധിച്ചു: പ്രേക്ഷകരുടെ അഭിനന്ദനങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് ആദാ ശര്‍മ്മ

സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്‌റ്റോറി'ക്ക് രാജ്യത്താകെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ വരുമാനവും ചിത്രത്തിന് ലഭിച്ചു. ആദാ ...

‘ഞാൻ ഒരു സാധാരണക്കാരിയാണ്, എന്റെ കഴിവിന്റെ പരമാവധി ചെയ്തു’ ; ആരാധകരോട് ആദാ ശർമ

വിജയകൊടുമുടിയിലാണ് ആദാ ശർമ നായികയായ കേരള സ്‌റ്റോറി എന്ന ചിത്രം. റിലീസിനെത്തി ഒമ്പതാം ദിനം ചിത്രം 100 കോടി ക്ലബ്ബിലെത്തി. പത്താം ദിനം മാത്രം ചിത്രം നേടിയത് ...

വിലക്കുകളുടെ വിജയം; 100 കോടി ക്ലബ്ബിനരികെ കേരള സ്റ്റോറി

വിജയ രഥത്തിലേറി കേരള സ്‌റ്റോറി. യാഥാർത്ഥ്യത്തിന്റെ പുതിയ മുഖം പുറം ലോകത്തെ അറിയിച്ച ചിത്രം ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിലേക്ക്. നിലവിലെ കണക്കുകൾ ...

കടൽ കടന്ന് മനസ് കീഴടക്കാൻ കേരള സ്റ്റോറി; രാജ്യാന്തര റിലീസ് 12-ന്

ബോക്‌സ്ഓഫീസിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്ന സിനിമ കേരള സ്റ്റോറി കൂടുതൽ റിലീസിനൊരുങ്ങുന്നു. വെള്ളിയാഴ്ച 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിലെ നായിക ആദാ ...

‘മനോഹര കേരളത്തിൽ ഭീകരവാദവുമുണ്ട്..’; ആദാ ശർമ

ഇത്ര മനോഹരമായ കേരളത്തിൽ ഭീകരവാദവുമുണ്ടെന്ന് കേരള സ്‌റ്റോറിയിലെ നായിക ആദ ശർമ. 'എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്, കായലുണ്ട്. പക്ഷേ ഇവിടെ ഭീകരവാദവും ഉണ്ട്' ...

കേരളത്തെ അപമാനിക്കുന്ന ഒന്നും കേരളാ സ്റ്റോറിയിൽ ഇല്ല; 2 മിനിറ്റ് ട്രെയിലർ കണ്ട് അഭിപ്രായം പറഞ്ഞ പല മുതിർന്നയാളുകൾക്കും സിനിമ കണ്ടാൽ കാര്യം പിടികിട്ടും: നായിക അദാ ശർമ്മ

'അരിക്കൊമ്പന്' ശേഷം കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന 'ദി കേരളാ സ്റ്റോറി' എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം ...