admission - Janam TV
Friday, November 7 2025

admission

ശ്രീചിത്രയിൽ പഠിക്കാം; പാരാമെഡിക്കൽ പി ജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കൂ…

തിരുവനന്തപുരം: ശ്രീചിത്രയിൽ പാരാമെഡിക്കൽ പി ജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30 വരെയാണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി. 2026 ജനുവരിയിൽ തുടങ്ങുന്ന വിവിധ ...

പരാതി പരിഹാര പരിപാടി ‘ജനതാദർശൻ’; സ്കൂളിൽ പോകണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിച്ച് യോ​ഗി ആദിത്യനാഥ് 

ലക്നൗ: സംസ്ഥാനത്തെ പരാതി പരിഹാര പരിപാടിയായ ജനതാദർശനിൽ സ്കൂളിൽ പ്രവേശിക്കണമെന്ന പെൺകുട്ടിയുടെ ആ​ഗ്രഹം സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കൺപൂർ സ്വദേശിനിയായ  പെൺകുട്ടിയാണ് സ്കൂൾ പ്രവേശനത്തെ ...

സൗകര്യങ്ങളെല്ലാമുണ്ട്, കുട്ടികളില്ല; എൽപി സ്കൂൾ അടച്ചുപൂട്ടി

പുതിയ അധ്യയന വർഷത്തിൽ കുട്ടികൾ എത്തിയില്ല പേരാമ്പ്ര ഗവൺമെന്റ് വെൽഫെയർ LP സ്കൂൾ അടച്ചു പൂട്ടി.സ്കൂളിൽ മുൻപുണ്ടായിരുന്ന മൂന്ന് കുട്ടികൾ മറ്റൊരു സ്കൂളിലേക്ക് ടിസി വാങ്ങി പോയത്തോടെയാണ് ...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം, ട്രയല്‍സ് തുടങ്ങി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ...

നായകനായും ബാറ്ററായും പരാജയപ്പെട്ടു! തോൽവിയുടെ ഉത്തരവാദിത്തമേറ്റ് രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് നടുവിലാണ് ഇന്ത്യൻ ടീം നിൽക്കുന്നത്. നാട്ടിൽ ഒരു ടീം ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്നത് ഇതാദ്യമായിരുന്നു. 3-0 നാണ് ...

മിലിറ്ററി സ്കൂളിൽ പ്രവേശനം; 6,9 ക്ലാസുകളിലെ കുട്ടികൾക്ക് സുവർണാവസരം; അപേക്ഷ സമർപ്പിക്കാൻ ​ദിവസങ്ങൾ മാത്രം; പെൺകുട്ടികൾക്കും അപേക്ഷിക്കാം

സായുധസേനകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലെ (ആർഎംഎസ്) 2025-26-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ...

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നവോദയ വിദ്യാലയ സെലക്ഷൻ ...

പിഞ്ചു മക്കളുമായി കയറിയിറങ്ങിയത് 3 ആശുപത്രികളിൽ; വേദനയിൽ പുളഞ്ഞ കാൻസർ രോ​ഗി ചികിത്സ കിട്ടാതെ മരിച്ചു

മനഃസാക്ഷി മരവിക്കുന്നൊരു വാ‍ർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. കാൻസർ രോ​ഗിയായ 46-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. പുനീത് ശർമ്മയാണ് ദാരുണമായി മരിച്ചത്. 3 ആശുപത്രികളിൽ കയറിയിറങ്ങിയ ...

സംസ്ഥാനത്തെ പോളിടെക്‌നിക് കോഴ്‌സുകളിലേയ്‌ക്ക് 14- മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: 2023- 24 അദ്ധ്യയന വർഷത്തേക്കുള്ള പോളിടെക്‌നിക് റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14-മുതൽ 30- വരെ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്പ് ...

IGNOU: ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം; അവസാന തീയതി ജൂൺ 30

ജുലൈയിൽ ആരംഭിക്കുന്ന ഇഗ്നോയുടെ അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രവേശനം ആരംഭിച്ചു (ഫ്രഷ്/ റീ- രജിസ്‌ട്രേഷൻ). ജൂൺ 30 വരെ ...

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് 2023-24 അദ്ധ്യായനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. www.polyadmission.org/ths -ൽ അപേക്ഷ ...

ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ 6 വയസാകണം; പുതിയ നിർദേശമിങ്ങനെ..

ന്യൂഡൽഹി: ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചതായി ...

ദേശീയ വിദ്യാഭ്യാസ നയം: ആറാവണം ഒന്നാം ക്ലാസില്‍ ചേരാന്‍

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാംക്ലാസില്‍ ചേരുന്നതിന് ആറുവയസ്സ് പൂര്‍ത്തിയാവണം. അതിനാല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ ആറുവയസ്സ് തികയാത്ത കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ പ്രവേശനമുണ്ടാവില്ല. നിലവില്‍ ഒന്നാംക്ലാസില്‍ ചേരാന്‍ ...

മതപഠനം നടത്താൻ താൽപര്യമില്ല; അഡ്മിഷനിടെ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച് കന്യാസ്ത്രീ; മാനനഷ്ടക്കേസിനൊരുങ്ങി കുടുംബം; കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി

കോതമംഗലം : മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടാനായി എത്തിയ വിദ്യാർത്ഥിനിയെ മതപഠനത്തോട് താൽപര്യമില്ലെന്ന് അറിയിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ അപമാനിച്ചതായി പരാതി. കോതമംഗലം വെങ്ങൂരാൻ വീട്ടിൽ വിഡി ...