വായു മലിനീകരണം; ഡൽഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റി ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് മുഖ്യമന്ത്രി ; അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി – Poster comparing Kejriwal to Adolf Hitler put up outside BJP headquarters in Delhi
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഡോൾഫ് ഹിറ്റലറുമായി ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി. ഡൽഹിയിലെ മോശം വായു നിലവാരത്തിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ ഡൽഹി ഘടകം ...