പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍
കൊച്ചി: കേരളം ഇതുവരെ ദര്‍ശിക്കാത്ത അതിശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ ...






