ADV. B.Gopalakrishnan - Janam TV
Friday, November 7 2025

ADV. B.Gopalakrishnan

സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും ബിജെപി വേദിയിൽ; പങ്കെടുക്കുന്നത് ബിജെപി വികസന മുന്നേറ്റ ജാഥയിൽ

തൃശൂർ: ബിജെപി ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ ...

“അനാശാസ്യപ്രവർത്തനം നടത്തുന്നവരെ പൊതുവെ കേരളീയ പൊതുസമൂഹം ഉണ്ണികൃഷ്ണനെന്നു” വിളിക്കുമെന്ന് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ;കനത്ത പ്രതിഷധം

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഭഗവാൻ ശ്രീകൃഷ്ണനെതിരെ അവഹേളന പരാമർശം നടത്തി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുള്ള പ്രചാരണങ്ങൾ സംബന്ധിച്ച ...

ഛത്തീസ്ഗഢിലെ കോൺഗ്രസുകാർ ജീവിച്ചിരിപ്പുണ്ടോ അതൊ ചത്തോ; വി.ഡി.സതീശൻ മറുപടി പറയണം: അഡ്വ.ബി.ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺ​ഗ്രസ് കേരളഘടകം തുടരുന്ന നാടകത്തിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഛത്തീസ്ഗഢിലെ കോൺഗ്രസ്സുകാർ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. കേരളത്തിലെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: തൃശൂരിലെ ടേക്ക് ഓവർ രാജാവാണ് എം.കെ കണ്ണൻ എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ

തൃശൂരിൽ: തൃശൂരിലെ ടേക്ക് ഓവർ രാജാവാണ് എം.കെ. കണ്ണനെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. വായ്പകൾ ടേക്ക് ഓവർ ചെയ്താണ് ബിനാമി കണ്ണൻ തട്ടിപ്പ് ...

മതമാണോ രാഷ്‌ട്രമാണോ വലുതെന്ന് ചോദിച്ചാൽ, ജലീൽ മതം എന്ന് പറയും; കശ്മീരിൽ വെച്ച് ജലീൽ ‌സംസാരിച്ചത് വിഘടനവാദികളുടെ ഭാഷ; മനസ്സിലെ മൗദൂദിസം പുറത്തു ചാടുന്നു; ജലീലിന് മറുപടിയുമായി അഡ്വ. ബി.​ഗോപാലകൃഷ്ണൻ

തൃശൂർ: ചാനൽ ചർച്ചയിൽ തന്നെ ഭീകരവാദി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് കെ.ടി ജലീൽ എംഎൽഎ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ...

യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് ചുവപ്പ് വൽക്കരണം; ആദ്യം യുജിസി‍ നിയമം നടപ്പാക്കൂ; പ്രതിഷേധത്തിന് സത്യസന്ധത വേണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ- Arif Mohammad Khan, ADV. B.Gopalakrishnan,CPM

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ​ഗവർണർ കാവിവൽക്കരണം നടത്തുന്നുവെന്ന് പറഞ്ഞ് രാജ്ഭവനിൽ സിപിഎം നടത്തുന്ന സമരത്തിനെ വിമർശിച്ച് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ആദ്യം യുജിസി നിയമം നടപ്പിലാക്കൂ, ...

രാജ്യദ്രോഹ കുറ്റത്തിന് അകത്തായവന് സ്വീകരണം നൽകണം; ബൽറാമിന്റെ ​ഗതികേട് കഷ്ടം; നാല് വോട്ട് അധികം നേടാനുള്ള ശ്രമം- VT Balram, ADV. B.Gopalakrishnan, Sidheeq Kappan

തിരുവനന്തപുരം: കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം ആഘോഷിക്കുന്ന കോൺ​ഗ്രസ് നേതാവ് വി.ടി.ബൽറാമിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി. ​ഗോപാലകൃഷ്ണൻ. 'ഒരുപാട് ...