ഛത്തീസ്ഗഢിലെ കോൺഗ്രസുകാർ ജീവിച്ചിരിപ്പുണ്ടോ അതൊ ചത്തോ; വി.ഡി.സതീശൻ മറുപടി പറയണം: അഡ്വ.ബി.ഗോപാലകൃഷ്ണൻ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഛത്തീസ്ഗഢിലെ കോൺഗ്രസുകാർ ജീവിച്ചിരിപ്പുണ്ടോ അതൊ ചത്തോ; വി.ഡി.സതീശൻ മറുപടി പറയണം: അഡ്വ.ബി.ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 04:45 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺ​ഗ്രസ് കേരളഘടകം തുടരുന്ന നാടകത്തിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഛത്തീസ്ഗഢിലെ കോൺഗ്രസ്സുകാർ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ  ഇക്കാര്യത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഛത്തീസ്ഗഢിലെ കോൺഗ്രസുകാർ  ജീവിച്ചിരിപ്പുണ്ടൊ അതൊ ചത്തോ എന്ന കാര്യത്തിൽ സംശയമുണ്ട്.  ലോക്സഭ സ്തംഭിപ്പിക്കുന്നവർ ചത്തീസ്ഗഢിലെ നിയമസഭയിൽ ഒരു ചോദ്യം ഉന്നയിക്കുകയൊ പരസ്യ പ്രതികരണത്തിന് തയ്യാറാകുകയൊ ചെയ്തിട്ടില്ല എന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കണം.

കേരളത്തിലെ കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റുകൾ ജയിലിന്റെ മുന്നിൽ ബഹളം വെച്ച് ബജരംഗ് ദളീനേയും മറ്റ് ഹിന്ദു സംഘടനകളേയും ചീത്തവിളിച്ചപ്പോഴാണ് അവർ പ്രകോപിതരായി രംഗത്ത് വന്നത്. 25 ന് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത ദിവസം ഇതൊരു സാധാരണ സംഭവമായിരുന്നു. 26 ന്റെ മാധ്യമ വാർത്തകൾ അങ്ങിനെ തന്നെയായിരുന്നു. 27 ന് കോൺഗ്രസുകാർ രാഷ്‌ട്രീയ മുതലെടുപ്പിന് ബഹളം വെച്ചപ്പോഴാണ് പ്രശ്നം ഗൗരവമായി മാറിയത്. അല്ലങ്കിൽ കന്യാസ്ത്രികൾ ഇപ്പോൾ ജാമ്യം കിട്ടി ഇറങ്ങിയേനെ.

കന്യാസ്ത്രീകൾ ജയിലിൽ കൂടുതൽ നാൾ കിടക്കട്ടെ എന്നാണ് കോൺഗ്രസിന്റെ രാഷ്‌ട്രീയ താൽപ്പര്യം. കോൺഗ്രസ് ആണ് ഈ പ്രശ്നം കുളമാക്കിയത്. കന്യാസ്ത്രീകളെ ജയിലിന് പുറത്തു കൊണ്ടുവരാൻ ബി.ജെ.പി കേരള ഘടകം ശ്രമിക്കുമ്പോൾ കോൺഗ്രസ് പ്രശ്നം വഷളാക്കി കുളമാക്കാനാണ് ശ്രമിക്കുന്നത്.

2021ൽ ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളേയും പാതിരിമാരേയും10 മാസം ജയിലിലടച്ച കോൺഗ്രസുകാരാണ് ഇപ്പോൾ ലോകസഭ സ്തംഭിപ്പിക്കുന്നത്. എന്തായാലും 36 എംഎൽഎ മാരുള്ള ഛത്തീസ്ഗഢിലെ കോൺഗ്രസ് ചത്തൊ? ചത്ത കുതിരയായൊ എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

 

Tags: ADV. B.Gopalakrishnan
Share
Tweet
SendShare

More News from this section

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

Latest News

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies