ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്; വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കും. പ്രാദേശിക-ആഗോള ...







