afgan taliban issue - Janam TV
Wednesday, July 9 2025

afgan taliban issue

പുരുഷ അദ്ധ്യാപകർക്ക് കർട്ടന് പുറകിൽ നിന്ന് പെൺകുട്ടികളെ പഠിപ്പിക്കാം: പുതിയവിദ്യാഭ്യാസ നയം പുറത്ത് വിട്ട് താലിബാൻ

കാബൂൾ : അഫ്ഗാനിസ്താനിൽ പുതിയ വിദ്യാഭ്യസ നയം പ്രഖ്യാപിച്ച് താലിബാൻ സർക്കാർ. അഫ്ഗാനിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താലിബാൻ പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. താലിബാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ...

പഞ്ചശിറിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് താലിബാൻ

കാബൂൾ: പഞ്ചശിറിൽ ഇന്റർനെറ്റ് സൗകര്യം താലിബാൻ വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ.മുൻ അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെ ട്വിറ്ററിൽ സന്ദേശങ്ങൾ പങ്കുവെയ്ക്കുന്നത് തടസ്സപ്പടുത്താനാണ് പുതിയനീക്കം.പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണഘടന പ്രകാരം ...

താലിബാൻ ഭീകരനേതാവ് മുല്ല അബ്ദുൽ ഗാനി ബരാദർ അഫ്ഗാൻ പ്രസിഡന്റായേക്കും

കാബൂൾ: താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്താനിൽ മുല്ല അബ്ദുൽ ഗാനി ബരാദർ പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചന. താലിബാൻ ഭീകരസംഘടനയുടെ സഹസ്ഥാപകനാണ് അബ്ദുൽ ഗാനി ബരാദർ. രാജ്യതലസ്ഥാനമായ കാബൂളും പ്രസിഡന്റ് ...

സ്ത്രീകളോട് ഭീകരരെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് താലിബാൻ

കാബൂൾ:അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിനുപിറകെ ഒന്നായി കീഴടക്കുന്ന താലിബാൻ രാജ്യത്തെ സ്ത്രീകളെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതിന് പിറകെയാണിത്. താലിബാൻ ...

കാണ്ഡഹാർ പിടിച്ചതായി താലിബാൻ ; സ്ഥിരീകരിക്കാതെ അഫ്ഗാൻ സർക്കാർ; കനത്ത പോരാട്ടം നടക്കുന്നതായി നാട്ടുകാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാൻ രംഗത്ത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇക്കാര്യം സ്ഥതീകരിച്ചിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാൻ ...

അഷ്‌റഫ് ഗാനി പ്രസിഡന്റ് പദവി ഒഴിഞ്ഞാൽ താലിബാൻ ചർച്ചയ്‌ക്ക് തയ്യാറാകുമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അഫ്ഗാൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഷ്‌റഫ് ഗാനി മാറാത്തിടത്തോളം താലിബാൻ ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലെ സാഹചര്യത്തിൽ നയതന്ത്രപരമായ ഒത്തുതീർപ്പിന് ശ്രമിക്കാൻ ...