അഷ്‌റഫ് ഗാനി പ്രസിഡന്റ് പദവി ഒഴിഞ്ഞാൽ താലിബാൻ ചർച്ചയ്ക്ക് തയ്യാറാകുമെന്ന് ഇമ്രാൻ ഖാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഷ്‌റഫ് ഗാനി പ്രസിഡന്റ് പദവി ഒഴിഞ്ഞാൽ താലിബാൻ ചർച്ചയ്‌ക്ക് തയ്യാറാകുമെന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഷ്‌റഫ് ഗാനി മാറാത്തിടത്തോളം താലിബാൻ ചർച്ചയ്‌ക്ക് തയ്യാറാകില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലെ സാഹചര്യത്തിൽ നയതന്ത്രപരമായ ഒത്തുതീർപ്പിന് ശ്രമിക്കാൻ ബുദ്ധിമുട്ടാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

മൂന്ന്-നാല് മാസങ്ങൾക്ക് മുമ്പ് താലിബാൻ ഭീകരരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ താൻ നടത്തിയതാണ്. എന്നാൽ അഷ്‌റഫ് ഗാനി
പ്രസിഡന്റായി തുടരുന്നിടത്തോളം അഫ്ഗാൻ സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാകില്ലെന്നാണ് താലിബാൻ വ്യക്തമാക്കിയതെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.

അഫ്ഗാനിസ്താനിലെ സുരക്ഷാവീഴ്ചയ്‌ക്ക് പിന്നിൽ ഇസ്ലാമാബാദിന്റെ ഇടപെടലാണെന്ന ആരോപണം നേരത്തേ  അഫ്ഗാൻ ഭരണകൂടം ഉന്നയിച്ചിരുന്നു. താലിബാൻ ഭീകരപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നത് പാകിസ്താനാണെന്നും വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും അഫ്ഗാൻ സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാസ്ഥിതി വഷളായതിന് പിന്നിൽ പാകിസ്താനാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണവും അഫ്ഗാൻ ജനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്താന്റെ 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ പിടിച്ചെടുക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഇതിനോടകം 6 പ്രവിശ്യകൾ ഭീകരർ പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്തിന്റെ പകുതിയിലധികം ഭൂപ്രദേശം താലിബാന്റെ അധീനതയിലായി കഴിഞ്ഞുവെന്നാണ് വിവരം. തലസ്ഥാനമായ കാബൂളും മൂന്ന് മാസത്തിനുള്ളിൽ ഭീകരരുടെ പിടിയിലാകുമെന്ന് അമേരിക്കൻ ഇന്റലിജൻസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Tags: afgan taliban issueimran khan about taliban
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies