afganisthan - Janam TV

afganisthan

അഫ്ഗാൻ സർജിക്കൽ സ്ട്രൈക്ക്, ഓസ്ട്രേലിയ തരിപ്പണം; 21 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

കിംഗ്‌സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ യുഎസ്എ തുടങ്ങിയ അട്ടിമറി സൂപ്പർ എട്ടിലും തുടരുന്നു. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാൻ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപിച്ച ...

നിക്ഷേപം വേണോ? പാകിസ്താനിൽ ഞങ്ങളുടെ പദ്ധതികൾക്കെതിരായ ഭീകരാക്രമങ്ങൾ തടയണം; താലിബാന് നിർദേശവുമായി ചൈന

ഇസ്ലാമാബാദ്: പാകിസ്താനിൽ തങ്ങൾ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാന് മുന്നറിയിപ്പുമായി ചൈന. അഫ്ഗാനിസ്ഥാനിൽ ചൈന നിക്ഷേപം നടത്താനൊരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ...

മതപ്രഭാഷണത്തിന്റെ ക്ലാസുകൾ; അഫ്ഗാനിലെ വിദ്യാർത്ഥികൾക്കിടയിലും ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ ശ്രമം; ലഷ്‌കർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീകരവാദികളാക്കാൻ പാകിസ്താൻ ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഭീകരവാദ പരിശീലനങ്ങൾ നൽകുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ...

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം 6.1 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചനനം . 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതു വരെ ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ...

ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തി; അഫ്ഗാനിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് താലിബാൻ ഭീകരർ- വീഡിയോ-Woman Flogged in Afghanistan for Going to Shop Without Male Guardian

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത നടപടികൾ തുടരുന്നു. ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തിയ സ്ത്രീയെ താലിബാൻ ഭീകരർ ക്രൂരമായി മർദ്ദിച്ചു. ടഖാർ പ്രവിശ്യയിലായിരുന്നു സംഭവം. ആൺ തുണയില്ലാതെ ...

മസൂദ് അസ്ഹറിനെ പിടിക്കാൻ സഹായിക്കണം; അഫ്ഗാനിസ്ഥാന് കത്തയച്ച് പാകിസ്താൻ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്താൻ. ഇത് ചൂണ്ടിക്കാട്ടി പാകിസ്താൻ അഫ്ഗാനിസ്താന് കത്ത് നൽകി. മസൂദ് അസ്ഹർ ...

അഫ്ഗാനിസ്ഥാനിൽ ഷിയാ മുസ്ലിങ്ങളെയും അന്യമതസ്ഥരെയും ഉന്നം വെച്ച് കൊലപ്പെടുത്തുന്നു; താലിബാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്ക് മൗനാനുവാദം നൽകുന്നു; 13 അക്രമണങ്ങളിലായി 700 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം ആരംഭിച്ചത് മുതൽ ഷിയാ മുസ്ലിങ്ങളും മത ന്യുനപക്ഷ വിഭാഗങ്ങളും നിരന്തരം കൊല്ലപ്പെടുകയാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. താലിബാൻ ഭരണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം പുനരാരംഭിച്ചു

താലിബാൻ ഭരണമേറ്റെടുത്തത് മുതൽ പ്രവർത്തനം നിർത്തിവെച്ച അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു വർഷമായി അഫ്‌ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ നിർത്തിവെച്ചിരിക്കുകയായിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ ...

താലിബാന് കീഴിൽ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി അഫ്ഗാൻ പെൺകുട്ടി

ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടി. താലിബാന് കീഴിൽ തങ്ങൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാൻ വരാനായി വിസ അനുവദിച്ചു തരണമെന്ന് ...

ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു.

കാബൂൾ: ഓഗസ്റ്റ് 15ന് കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു. ഇന്ത്യ രാജ്യമെമ്പാടും സ്വാതന്ത്ര്യം ദിനം ആഘോഷിക്കുമ്പോൾ അഫ്ഗാൻ ജനത സ്വാതന്ത്ര്യം നഷ്ടമായതിന്റെ തീരാ ...

ഞങ്ങൾ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം അങ്ങനെ വിട്ടു കൊടുക്കാൻ പറ്റുമോ: അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ ; അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിനായി പോരാടാനുറച്ച് സ്ത്രീകൾ

കാബൂൾ: 20 വർഷം കൊണ്ട് ഞങ്ങൾ അനുഭവിച്ചു വന്ന സ്വാതന്ത്ര്യം അത്ര പെട്ടെന്നൊന്നും വിട്ടു കൊടുക്കാൻ പറ്റുമോ. അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ...

കാബൂളിൽ വീണ്ടും സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ കാബൂളിലെ ചന്ദവാളിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. 22 പേർക്ക് ...

പാകിസ്താൻ നിർമ്മിച്ച മിനാരം തകർത്തു; ആരോപണം നിഷേധിച്ച് താലിബാൻ

പാകിസ്താൻ നിർമ്മിച്ച മിനാരം താലിബാൻ തകർത്തു എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി സൈന്യം. മിനാരം തകർക്കുന്ന വീഡിയോ നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ...

അഫ്ഗാനിസ്ഥാനിലെ പകുതിയോളം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു; ദാരിദ്ര്യം അതിന്റെ മൂർധന്യാവസ്ഥയിലാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യം അതിന്റെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്നാണ് ...

അഫ്ഗാനിൽ താലിബാന്റെ പ്രതികാരം തുടരുന്നു; ഇതുവരെ കൊലപ്പെടുത്തിയത് മുൻ സൈനികർ ഉൾപ്പെടെ 500 ഓളം ഉദ്യോഗസ്ഥരെ

കാബൂൾ : ആക്രമണത്തിലൂടെ അഫ്ഗാനിസ്താൻ പിടിച്ചെടുത്ത താലിബാന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ വീണ്ടും പുറത്ത്. അഫ്ഗാനിലെ മുൻ സൈനികർ ഉൾപ്പെടെ 500 ഓളം ഉദ്യോഗസ്ഥരെ താലിബാൻ കൂട്ടക്കൊല ചെയ്‌തെന്നാണ് ...

ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്, രക്തച്ചൊരിച്ചിലുകൾ ഉണ്ടാവരുത്; സമാധാനം പുലരണമെന്ന് താലിബാൻ

കാബൂൾ : യുക്രെയ്നിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സിവിലിയൻ അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായും താലിബാൻ. ഇരു പാർട്ടികളോടും സംയമനം പാലിക്കണം. അക്രമം തീവ്രമാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് ...

പ്രതിസന്ധി സമയത്ത് താങ്ങായി ; നന്ദി; ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് താലിബാൻ

കാബൂൾ : പാകിസ്താന്റെ എതിർപ്പ് അവഗണിച്ച് അഫ്ഗാനിസ്താന് ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. പ്രതിസന്ധി സമയത്ത് താങ്ങായി എത്തിയ രാജ്യമാണ് ...

അഖുൻസാദ കൊല്ലപ്പെട്ടോ ? പരമോന്നത നേതാവ് എവിടെ ? മിണ്ടാട്ടമില്ലാതെ താലിബാൻ ; ദുരൂഹത വർദ്ധിക്കുന്നു

കാബൂൾ : താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദയുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിക്കുന്നു. ഹിബത്തുള്ള ജീവിച്ചിരുപ്പുണ്ടോ മരിച്ചുവോ എന്ന കാര്യത്തിൽ അഫ്ഗാൻ ജനതയ്ക്കിടിയിൽ ഇനിയും വ്യക്തത വരുത്താൻ ...

അഫ്ഗാനിൽ ശക്തമായ ഭൂചലനം; വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ

കാബൂൾ : അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഫയ്‌സാബാദിന് സമീപം രാവിലെ 5.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആൾനാശം സംബന്ധിച്ച ...

താലിബാൻ അധിനിവേശത്തിന്റെ ഫലം:അഫ്ഗാനിസ്താനിൽ പൂട്ട് വീണത് 153 മാദ്ധ്യമസ്ഥാപനങ്ങൾക്ക്

കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് പൂട്ടിയത് 153 മാദ്ധ്യമ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്. അടച്ച് പൂട്ടിയവയിൽ ടെലിവിഷൻ ചാനലുകളും പത്രങ്ങളും റോഡിയോ നിലയങ്ങളും ഓൺലൈൻ സ്ഥാപനങ്ങളും ...

പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ പുറത്ത് വരുന്ന വാർത്തകൾ ഭീകരുടെ സാധാരണക്കാരോടുള്ള അതിക്രമങ്ങളാണ്.തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത ഭീകരർ അടിക്കടി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ...

സർക്കാർ രൂപീകരണത്തിലേക്കടുത്ത് താലിബാൻ: ഭരണപ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി അഫ്ഗാൻ സ്ത്രീസമൂഹം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ ഉണ്ടാവുമെന്ന് അടുത്തിടെ പ്രഖ്യാപനങ്ങൾ വന്നിരുന്നു.സർക്കാർ രൂപീകരണത്തിന്റെ മുന്നൊരുക്കത്തിലാണ് താലിബാന്റെ പ്രധാന നേതാക്കളെന്നാണ് സൂചന. അതിനിടെ പുതിയ സർക്കാരിൽ തങ്ങൾക്കും ...

‘ഓപ്പറേഷൻ ദേവി ശക്തി’; അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പേര് നൽകി കേന്ദ്ര സർക്കാർ; എണ്ണൂറിലധികം പേരെ ഒഴിപ്പിച്ചു

ന്യുഡൽഹി: താലിബാൻ ഭരണം കയ്യേറിയ അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ആരംഭിച്ച ദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന പേരു നൽകി കേന്ദ്രസർക്കാർ. അഫ്ഗാനിൽ നിന്ന് 78 ...

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം ഉടനുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈനിക പിന്മാറ്റം ഉടൻ ഉണ്ടാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൈനിക പിന്മാറ്റം ആഗസ്റ്റ് 31 ന് പൂർണ്ണമാവില്ലെന്നും യു.എസ് പ്രസിഡന്റ്.അമേരിക്കൻ ...

Page 1 of 2 1 2