ഐഐടിയിലെ അഫ്ഗാൻ വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും സ്‌കോളർഷിപ്പും നൽകി മാതൃകയാവാനൊരുങ്ങി ബോംബൈ ഐഐടി
മുംബൈ: അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ പഠനം മുടങ്ങിയേക്കാവുന്ന ഐഐടിയിലെ അഫ്ഗാൻ വിദ്യാർത്ഥികൾക്ക് സഹായവുമായി ബോംബൈ ഐഐടി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 11 വിദ്യാർത്ഥികൾക്ക് ക്യാമ്പസിലെ ഹോസ്റ്റലിൽ താമസസൗകര്യവും പഠനത്തിനുള്ള ...