agent - Janam TV
Tuesday, July 15 2025

agent

ചെലവാക്കിയത് 85 കോടി, കിട്ടിയത് എട്ടരകോടി; ഏജൻ്റ് ഒന്നരവർഷത്തിന് ശേഷം ഒടിടിയിലേക്ക്

മമ്മൂട്ടിയും-അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായ ഏജൻ്റ് എന്ന തെലുങ്ക് ചിത്രം ഒടിടിയിലേക്ക്. തിയറ്റർ റിലീസായി ഒന്നരവർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ആക്ഷൻ സ്പൈ ത്രില്ലർ എന്ന ജേണറിലെത്തിയ ചിത്രം ...

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമം; ഇന്ത്യൻ എംബസിയിലെ  പാക് ചാരൻ അറസ്റ്റിൽ

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റിനെ മീററ്റിൽ നിന്ന് എ.ടി.എസ് പിടികൂടി. മോസ്കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വിദേശകാര്യ മന്ത്രാലയത്തിലെ ...

കാത്തിരിപ്പ് അവസാനിക്കുന്നു; മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ചു

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖിൽ അക്കിനേനിയുടെ കരിയറിൽ ഏറ്റവും പ്രതീക്ഷ നൽകിയ ...

മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് ...

മമ്മൂട്ടിയിൽ നിന്ന് ഞങ്ങൾ ഇതല്ല പ്രതീക്ഷിച്ചത്; ഏജന്റിനെ കുറിച്ച് അഭിപ്രായം പറയാനാകാതെ ആരാധകർ

പ്രഖ്യാപനം മുതൽ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയ ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. അഖിൽ ...

പൊന്നിയിൻ സെൽവൻ നാളെ തിയറ്ററിലേയ്‌ക്ക്; മമ്മൂട്ടിയുടെ ഏജന്റ്, ഇന്നസെന്റിന്റെ അവസാന ചിത്രമായ പാച്ചുവും അത്ഭുതവിളക്കും ഒപ്പം റിലീസ് ചെയ്യും.

സൗത്ത് ഇന്ത്യയിലെ മൂന്ന് സൂപ്പർ താരങ്ങൾ നാളെ തിയറ്ററുകളിൽ ഏറ്റ് മുട്ടും. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, വിക്രമിന്റെ പൊന്നിയിൻ സെൽവൻ 2, ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ...

തെലുങ്ക് ചിത്രം ഏജന്റിന്റെ ട്രെയ്‌ലർ എത്തി; ചിത്രത്തിൽ മമ്മൂട്ടിയ്‌ക്ക് രണ്ട് ശബ്ദം; ഡബിൾ റോളിലോ എന്ന് ആരാധകർ

മലയാളത്തിലും തെലുങ്കിലും അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ...

ഡബിൾ ബാരലുമായി മെ​ഗാസ്റ്റാർ; മാസ് വരവിനൊരുങ്ങി മേജർ മഹാദേവൻ; ഏജന്റ് പോസ്റ്റർ

മെ​ഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. അഖില്‍ അക്കിനേനി ...

akhil-akkineni-film-agent

തെലുങ്കിൽ തിളങ്ങാൻ മെ​ഗാസ്റ്റാർ: മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ചിത്രം ‘ഏജന്റ്’ലെ ആദ്യ ഗാനം പുറത്ത് : ആകാംക്ഷയിൽ സിനിമാ ലോകം

മെ​ഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിൽ ...

ബ്രിട്ടാനിയയിൽ 5.17 കോടി രൂപയുടെ തട്ടിപ്പ്; 62-കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 5.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 62-കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ...