മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് കരുത്തായി ഇന്ത്യ; എണ്ണ-വാതക വിതരണ കരാര്‍ അന്തിമഘട്ടത്തില്‍
പോര്‍ട്ട് ലൂയിസ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ എണ്ണ-വാതക വിതരണ കരാര്‍ ഒപ്പിടാനൊരുങ്ങുന്നു. ഒമ്പതാമത് ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൗറീഷ്യസിലെത്തിയ ...














