മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് കരുത്തായി ഇന്ത്യ; എണ്ണ-വാതക വിതരണ കരാര്‍ അന്തിമഘട്ടത്തില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് കരുത്തായി ഇന്ത്യ; എണ്ണ-വാതക വിതരണ കരാര്‍ അന്തിമഘട്ടത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 04:02 pm IST
Facebook
Twitter
WhatsAppTelegram

പോര്‍ട്ട് ലൂയിസ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മൗറീഷ്യസിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ എണ്ണ-വാതക വിതരണ കരാര്‍ ഒപ്പിടാനൊരുങ്ങുന്നു. ഒമ്പതാമത് ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൗറീഷ്യസിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയെ ബാധിച്ച സാഹചര്യത്തില്‍, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഏറെ നിര്‍ണ്ണായകമാണ്. ഹുര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ എണ്ണവില വര്‍ദ്ധനവിന് കാരണമായത് മൗറീഷ്യസ് പ്രധാനമന്ത്രി നവിന്‍ രാംഗൂലം ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരുകള്‍ തമ്മിലുള്ള നേരിട്ടുള്ള കരാറിലൂടെ എണ്ണയും ഗ്യാസും വിതരണം ചെയ്യുന്നത് മൗറീഷ്യസിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ സഹായിക്കും. ക്ലീന്‍ എനര്‍ജി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലമാവുകയാണ്. മൗറീഷ്യസിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജ പദ്ധതി ഒരു ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം വികസിപ്പിക്കുന്നു. സുസ്ഥിര പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നല്‍കുന്ന ഇലക്ട്രിക് ബസ്സുകളുടെ അവസാന ബാച്ച് ഉടന്‍ കൈമാറും. ഹെന്റിയറ്റയിലെ 8 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന് പുറമെ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സ് എന്നിവ വഴിയും സഹകരണം തുടരും.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘എന്‍ഹാന്‍സ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലേക്ക്’ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൗറീഷ്യസിന്റെ വികസനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്ര സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. മൗറീഷ്യസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി എസ്. ജയശങ്കര്‍ ഏപ്രില്‍ 11-ന് യുഎഇയിലേക്ക് തിരിക്കും.

Tags: gasagreementIndiamauritiussupply oil
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies