പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ജന്മദിനാശംസകളെന്ന് അഹാന; നന്ദി കുട്ടി, ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് നിമിഷ് രവി
പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി നടി അഹാന കൃഷ്ണ. സ്വപ്നം കണ്ടത് പോലെ ഒരിടത്ത് നീ എത്തിയിരിക്കുന്നു എന്നും ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അഹാന ...