'' അമ്പോ അഹാന അല്ലേ ഇത്..''; കടലിൽ കാർ ജെറ്റ് ചീറിപ്പായിച്ച് നടി; എൻജോയ് ചെയ്ത് സിന്ധു കൃഷ്ണ; വൈറൽ ചിത്രങ്ങൾ ഇതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

” അമ്പോ അഹാന അല്ലേ ഇത്..”; കടലിൽ കാർ ജെറ്റ് ചീറിപ്പായിച്ച് നടി; എൻജോയ് ചെയ്ത് സിന്ധു കൃഷ്ണ; വൈറൽ ചിത്രങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടന്റെ നാല് പെൺമക്കളും കുടുംബത്തിലെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ബാലി യാത്രയ്‌ക്ക് ശേഷം പിറന്നാൾ ആഘോഷത്തിനായി അബുദാബിയിലെത്തിയിരിക്കുകയാണ് നടി അഹാന. അബുദാബിയിലെ വിശേഷങ്ങളാണ് ഇപ്പോൾ താരം ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.

29-ാം പിറന്നാൾ, അമ്മ സിന്ധു കൃഷ്ണയ്‌ക്കൊപ്പമാണ് അഹാന ആഘോഷിച്ചത്. ഒക്ടോബർ 13 നായിരുന്നു അഹാനയുടെ ജന്മദിനം. പിറന്നാൾ ആഘോഷങ്ങളെല്ലാം ഗംഭീരമാക്കിയപ്പോൾ അൽപം സാഹസികത കൂടി പരീക്ഷിച്ചിരിക്കുകയാണ് അഹാനയും അമ്മയും. കടലിൽ ജെറ്റ് കാർ ഓടിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘ വെള്ളത്തിൽ വാഹനം ഓടിക്കുന്നത് രസകരമായിരിക്കുമെന്ന് ആരാണ് കരുതുന്നത് ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ലൈഫ് ജാക്കറ്റ് ധരിച്ച് കാറിൽ ഇരിക്കുന്ന സിന്ധു കൃഷ്ണയെയും ചിത്രത്തിൽ കാണാൻ സാധിക്കും. അതേസമയം വെള്ള സ്ലീവ്‌ലെസ് ടോപ്പും പിങ്ക് സ്‌കേർട്ടുമായിരുന്നു അഹാനയുടെ വേഷം. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് അഹാനയ്‌ക്ക് ആശംസകളുമായി രംഗത്തെത്തിയത്.

Tags: Ahana Krishna KumarCelebrationbirth day
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies