airstrike - Janam TV
Friday, November 7 2025

airstrike

ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെളളിയാഴ്ച ? ; ഹിസ്ബുള്ളയുടെ പുതിയ തലവനാകാനൊരുങ്ങി ഹാഷിം സഫിദ്ദീൻ

ടെൽഅവീവ്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. നസ്‌റല്ലയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 105 കടന്ന് ലെബനനിലെ മരണസംഖ്യ, ഒരാഴ്ചയിൽ ഹിസ്ബുള്ളയ്‌ക്ക് നഷ്ടമായത് 7 കമാൻഡർമാരെ

ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം മാത്രം 100ൽ അധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ...

ഹിസ്ബുള്ള തലവന്റെ വധം; യുഎൻ രക്ഷാ സമിതി അടിയന്തരയോഗം ചേരണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ...

ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ, ആവനാഴിയിൽ ആയുധങ്ങൾ ബാക്കിയെന്ന് ഇസ്രായേൽ; ഹിസ്ബുള്ള തലവന്റെ വധത്തിനു പിന്നാലെ സംഘർഷഭരിതമായി മധ്യേഷ്യ

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ മധേഷ്യയിലെ സംഘർഷങ്ങൾ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതിൻ്റെ ...

ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; രാജ്യത്തിന്റെ വടക്കൻ മേഖല സുരക്ഷിതമാക്കും വരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ

ടെൽഅവീവ്: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും ...

ഒക്ടോബർ ഏഴിലെ ഹമാസ് നരഹത്യ; മുഖ്യആസൂത്രകനെ വകവരുത്തി ഇസ്രായേൽ; കൊല്ലപ്പെട്ടത് ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ

ടെൽ അവീവ്: 2023 ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യആസൂത്രകനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫാണ് കഴിഞ്ഞ മാസം ഗാസയിൽ നടന്ന ...

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പില്ല; ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും

വാഷിംഗ്ടൺ: ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ, യെമനിലെ ഹൂതി വിമതർക്കെതിരെ വീണ്ടും സംയുക്ത സൈനിക നീക്കവുമായി അമേരിക്കയും ബ്രിട്ടണും. യെമനിലെ എട്ട് ...

ഹമാസിന്റെ നട്ടെല്ലൊടിച്ച് ഇസ്രായേൽ; ആക്രമണം ആസൂത്രണം ചെയ്തവരിൽ മുൻനിരയിലുണ്ടായിരുന്ന  ഒരാളെ കൂടി വധിച്ച്  പ്രതിരോധ സേന; ത്രിതല ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ

ഹമാസിന്റെ കൊടുംഭീകരരെ ഓരോന്നായി കൊന്നൊടുക്കി ഇസ്രായേൽ സൈന്യം. ഹാമാസിന്റെ നുഖ്ബ യൂണിറ്റിന്റെ കമാൻഡർ അൽ-ഖേദ്ര ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് രഹസ്യന്വേഷണ ഏജൻസി വ്യക്തമാക്കി. ഐഡിഎഫ് ഇതിന്റെ ദൃശ്യങ്ങളും ...

വിമത മേഖലയിലെ ആക്രമണം; 133 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; സൈന്യത്തിനെതിരെ സമാന്തര സർക്കാർ

നായ്പിഡോ: മ്യാൻമാറിലെ വിമത മേഖലയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 20-ഓളം കുട്ടികൾ ജീവൻ നഷ്ടമായാതായും മനുഷ്യാവകാശ സംഘടനയായ ക്യൂൻഹ്ല ആക്ടിവിസ്റ്റ് ...

യുദ്ധം ആർക്കും ഗുണം ചെയ്യില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ; അഫ്ഗാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാതെ പാക് സൈന്യം; കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും

കാബൂൾ: അഫ്ഗാനിസ്താന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്തൻ ശക്തമായി അപലപിക്കുന്നുവെന്ന് താലിബാൻ ...

അഫ്ഗാനിൽ പാകിസ്താന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടതായി വിവരം; മരിച്ചവരിൽ അഞ്ച് കുട്ടികളും; പ്രതികരിക്കാതെ പാകിസ്താൻ

കാബൂൾ: അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഖോസ്റ്റ്, കുനാർ പ്രവിശ്യകളിലായി വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതിൽ ...

പുൽവാമയ്‌ക്ക് പകരം ബലാകോട്ട്: ‘ഓപ്പറേഷൻ ബന്ദർ ‘ വ്യോമാക്രമണത്തിന് മൂന്നു വയസ്സ്

ഡൽഹി: 2016ലെ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദറിന് മൂന്ന് വയസ് . പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് പാക്കിസ്താനിലെ ...

ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ; വ്യോമാക്രമണം നടത്തി

ജെറുസലേം: ഗാസയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ. രാവിലെയോടെയായിരുന്നു ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം. ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹമാസ് ഇസ്രായേലിന് ...